0%

Chapter Title : അപസര്‍പ്പക വനിത 3

ഞാന്‍ എണ്ണ തോണിയില്‍ നിവര്‍ന്ന് കിടന്നു. എനിക്കപ്പോള്‍ നല്ലൊരു ശാന്തത മനസ്സിലേക്ക് ഒഴുകിയെത്തി. കളരിയഭ്യാസം എന്നെ വളരെ മാറ്റീരിക്കുന്നു. ദിനം തോറും എന്നിലെ ഊര്‍ജ്ജസ്വലത വര്‍ദ്ധീക്കുന്നതായി തോന്നല്‍. "..വൈഗേ...ഞാന്‍ ഈ തുണി മാറ്റീട്ട് വരാട്ടോ...". എണ്ണ വസ്ത്രത്തിലാകാതിരിക്കാനായി പഴയ ചട്ടയും മുണ്ടും ആണ്‌ അന്നാമ്മ ധരിച്ച് വന്നത്. എണ്ണയിട്ട് ശരീരത്തിലെ ഞരമ്പുകളിലൂടെ അന്നാമയുടെ വിരലുകള്‍ പ്രിത്യേക വേഗത്തില്‍ ചലിച്ചു. ശരീരത്തില്‍ ചെറു വേധനക്കൊപ്പം  സുഖകരമായ ചെറു അയവ് വരുന്നു. ഉഴിച്ചില്‍ കഴിഞ്ഞീട്ടും കുറേ നേരം ഞാന്‍ അങ്ങനെ തന്നെ കണ്ണടച്ച് കിടന്നു. സമയം ഇഴഞ്ഞ് നീങ്ങി. ചെറു മയക്കം എന്നതില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ സത്യം പറഞ്ഞാല്‍ തികച്ചും ഉത്സാഹവതിയായി. ഇതിനകം അന്നാമ്മ സ്വന്തം മുറിയിലേക്ക് നടന്നു പോയീരുന്നു. അന്നാമ്മയോട് അപ്പോള്‍ തന്നെ നന്ദി പറയണമെന്ന് മനസ്സില്‍ കുറിച്ച് കൊണ്ട് അവരുടെ മുറിയിലേക്ക് നടന്നു. മുറിയിലെത്തിയപ്പോള്‍ അന്നകുട്ടി എന്ന അന്നാമ്മ ബാത്ത് ടവ്വല്‍ ചുറ്റി ടോയിലെറ്റില്‍ പ്ലാസ്റ്റിക്ക് സ്റ്റൂള്‍ ഇട്ട് അതില്‍ ഇരുന്നുകൊണ്ട് കാലില്‍ എണ്ണ തേക്കുകയായിരുന്നു. അന്‍പത് അബത്തഞ്ചിനോടടുത്ത് പ്രായമുണ്ടെങ്കിലും ആ മെയ്‌വഴക്കമുള്ള ശരീരം നാല്‍പ്പത്തഞ്ചിലധികം പറയില്ല. ശരിക്കും അന്നാമ്മ ശരിക്കും മദ്ധ്യവയ്സ്കയായ സുന്ദരി തന്നെ എന്ന് മനസ്സില്‍ തോന്നി. ശരീര വടിവുകള്‍ ഇനിയും ഉടഞ്ഞീട്ടില്ല. ബാത്ത് ടവ്വലിനുള്ളില്‍ ത്രസ്സിക്കുന്ന മുലകളും താഴെ വിരിഞ്ഞ നിതംബവും വല്ലാതെ ആകര്‍ക്ഷിക്കുന്നു. ".....ഞാന്‍ തേച്ചു തരാം അന്നകുട്ടി.....". എന്നു പറഞ്ഞ് ഞാന്‍ അന്നാമ്മയുടെ അടുത്ത് വന്നിരുന്ന് എണ്ണ പാത്രം വാങ്ങി. "...ഇന്നു വലിയ സ്നേഹത്തിലാണല്ലോ...അല്ലാ അന്നകുട്ടീ എന്നൊക്കെ വിളിക്കുന്നു....". "...ഇനി ഞാന്‍ അന്നകുട്ടീ എന്നേ വിളിക്കൂ......അന്ന കുട്ടി കൊച്ചു സുന്ദരിയാ....കേട്ടോ...".

💬 Comments

View all comments