Chapter Title : അപസര്‍പ്പക വനിത 3
തന്നു. ഒരു ജേഷ്ഠത്തിയുടെ വാത്സല്ല്യം ഞാനനുഭവിക്കുകയായിരുന്നു അപ്പോള്‍. നീണ്ട ഗൌണ്‍ എടുത്ത് മാഡം എനിക്ക് തന്നു. ഞാനതിട്ട് ബാത്ത് റൂമിന്റെ പുറത്തേക്ക് കടന്നു. മാഡം മറ്റൊരു ഗൌണ്‍ അണിഞ്ഞ് എന്റെ പുറകെ വന്നു. എസ്സിയില്‍ നല്ല തണുപ്പ് സെറ്റ് ചെയ്ത് മാഡം വലിയ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി. ഒരു കൊച്ചു കുട്ടിയെന്ന പോലെ ഞാനും മാഡത്തിനെ കെട്ടീപിടിച്ച് അതിനുള്ളിലേക്ക് മാഡത്തോടൊപ്പം ചുരുണ്ടു. "...വൈഗ....കുറച്ച് മുന്നത്തെ ഷൂട്ടൌട്ടില്‍ നീ നന്നായി പേടിച്ചു അല്ലേ....". മാഡം എന്റെ മുടിയിഴകള്‍ തലോടികൊണ്ട് ചോദിച്ചു. "...പേടിയല്ലാ...മാഡം...മറിച്ച് എന്താണാ സമയത്ത് തീരുമാനങ്ങളെടുക്കണ്ടതന്നറിയാത്ത ഒരു പകപ്പായിരുന്നു......". "..ഉമം....അതെല്ലാം ...ഇനി മാറിക്കോളും....നമ്മള്‍ സാധാരണ കേസ്സല്ലാ തുമ്പ് പിടിച്ച് പോകുന്നത്.....ഇറ്റ് സേ വെരി ഡെഞ്ചറസ്സ് വണ്‍....അതിനാല്‍ നിനക്ക് നാലുപാടും കണ്ണ് വേണം......". "...യെസ്സ് ഷേര്‍ളി മാഡം.....ഞാന്‍ സൂക്ഷിക്കാം....". ഞാന്‍ മാഡത്തിന്റെ മുഖത്തേക്കുറ്റ് നോക്കി. "...നിന്റെ ട്രൈനിങ്ങ് നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് കാദര്‍ പറഞ്ഞു......വണ്ടികളെല്ലാം നീ നന്നായി കൈകാര്യം ചെയ്യുന്നു....കളരിയഭ്യാസം നല്ല രീതിയില്‍ വശത്താക്കി...വെപ്പെണ്‍സ്സ് നന്നായി ഉപയോഗിക്കാന്‍ പഠിച്ചു.....ഗുഡ്....ഞാന്‍ നിന്നെ തിരഞ്ഞെടുത്തതില്‍ തെറ്റു പറ്റീട്ടില്ല......യൂ ആര്‍ മൈ അയേണ്‍ എയിഞ്ചല്‍....". "...താങ്ക്യൂ..മാഡം....ഞാന്‍ മാഡത്തിനെ കെട്ടിപ്പിടിച്ച് മാറിലേക്ക് ചാഞ്ഞു. ഉറക്കം എന്റെ കണ്‍പോളകളെ തഴുകാനാരംഭിച്ചു. തളര്‍ന്ന എന്റെ ശരീരം ഉറക്കമെന്ന ആ മഹാസാഗരത്തിലേക്ക് അലിഞ്ഞു ചേര്‍ന്നു. സുഖകരമായ സ്വപനങ്ങളിലേക്ക് പൂണ്ടുകൊണ്ട് ഞാന്‍ നിദ്രപ്രാപിച്ചു എയര്‍ കണ്ടീഷന്റെ ശീതളസുഖലോലുപമായ അനുഭൂതിയില്‍ പുതപ്പില്‍ ചുരുണ്ടുകൂടി കിടക്കുന്ന ഞാന്‍ ഉറക്കത്തില്‍ നിന്നുയര്‍ന്നു. ആ വലിയ കിടപ്പു മുറിയില്‍ ഷേര്‍ളി മാഡത്തെ കാണാനുണ്ടായിരുന്നില്ല. ശരിരത്തിലെ സകല ഞരമ്പുകളും ഉറക്കത്തിന് മുന്‍ബ് ഉത്തേജിപ്പിച്ചതിനാല്‍ നല്ല ഉന്മേഷം തോന്നി. സമയം ഉച്ചയായിരിക്കുന്നു. പുറത്ത് കഠിനമായ വെയില്‍ കത്തി നില്‍ക്കുന്നു. സമയം കളയാതെ ഞാന്‍ മാഡത്തിന്റെ മുറിയിലുള്ള ലാപ്ട്ടോപ്പ് തുറന്നു. സ്ക്രീനില്‍ എതോ വന്യ മ്യഗത്തിന്റെ ചിതം തെളിഞ്ഞു. അതെന്നെ ഉറ്റു നൊക്കുന്നതായി എനിക്ക് തോന്നി. മെയിലുകള്‍ പരതനായി ഞാന്‍ അക്കൌണ്ട് ലോഗിന്‍ ചെയ്തു. ഇന്‍ബോക്സ്സില്‍ എന്നെ ഞെട്ടിപ്പിച്ച്കൊണ്ട് അദ്ദേഹത്തിന്റെ മെയില്‍ കിടക്കുന്നു. അതീവ സന്തോഷത്തോടെ ഞാന്‍ മെയില്‍ തുറന്നു. ഡിയര്‍ അയേണ്‍ ബട്ടര്‍ഫ്ലൈ.... നാളെ പുലര്‍ച്ച നാലു മണിക്ക് നമുക്ക് കാണാം. ഡീ കോഡ് ചെയ്യേണ്ട ഫോണുമായി വരിക. വരുബോള്‍ ആരും പിന്‍തുടരില്ലെന്ന് ഉറപ്പ് വരുത്തുക. സമയവും സ്ഥലവും ഞാന്‍ വിളിച്ചറീക്കാം. എന്ന് ഡോ. ശശി എം.ബി.ബി.എസ്സ്. ഞാന്‍ എത്ര ആവര്‍ത്തി ആ മെയില്‍ വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല. അതീവ സന്തോഷത്തില്‍ ഞാന്‍
💬 Comments
View all comments