0%

Chapter Title : അപസര്‍പ്പക വനിത 3

"...ആകട്ടെ..അതിലെന്താ കുഴപ്പം...സത്യം പറായാലോ...എനിക്കിഷ്ടം..ഒരു ലെസ്ബിയന്‍..ആകുന്നതാ.....". അവള്‍ വളരെ സീരിയസ്സായി പറഞ്ഞു. "..പക്ഷേ ഐഷ എനിക്കെന്തോ പോലെ...ഇതൊക്കെ തെറ്റാണെന്ന പോലേ.....". "...എന്തു തെറ്റ്....അല്ലേലും നമ്മളേ പോലെ കുറച്ച് ഇറ്റലെക്ച്ച്വലും തന്‍റ്റേടവും കൂടിയ പെബിള്ളേര്‍ക്ക് ഈ ആബിള്ളേരുടെ സുഖം അത്രക്ക് പിടിക്കില്ലെടീ.....അവരുടെ മുന്നില്‍ തോല്‍ക്കാന്‍ എപ്പോഴും ഒരു മടി കാണും...അത് ഓര്‍ഗാസത്തിന്റെ കാര്യത്തിലായാലും....ഹഹഹഹ". അവള്‍ ചിരിച്ച് അല്‍പ്പം മനശാസ്ത്രം പറഞ്ഞു. "...എന്നാലും...ഐഷ...". "...എന്നാ പോയീ വല്ല ആബിള്ളേരും കണ്ടു പിടിച്ച് കൂടെ കിടക്ക്....അപ്പോ സമൂഹം നിനക്ക് ഒരു പേരിട്ട് തരും.....". ഇതേ നേരത്താണ്‌ അടുത്തുള്ള അബലത്തില്‍ വെടി പൊട്ടിയത്. പെട്ടെന്നുള്ള ഷോക്ക് മാറിയപ്പോള്‍ ഞങ്ങള്‍ പെട്ടെന്ന് മതി മറന്ന് ചിരിച്ചു. "...വെടി....". ഇതിനകം ഞങ്ങള്‍ മാസ്റ്ററുടെ പുരാതനമായ തറവാടിലേക്ക് പോകുന്ന വഴിയിലേക്ക് കയറി. വഴിയില്‍ കറുത്ത ബോര്‍ഡില്‍ വെളുത്ത അക്ഷരത്തില്‍ എഴുതി വച്ചീരിക്കുന്നത് ഞാന്‍ വായിച്ചു. ജി.ഗുരുമൂര്‍ത്തി. എംഎ. എം.എഡ്. എല്‍.എല്‍.ബി. അതിന്‌ തൊട്ട് താഴെ അദ്ദേഹത്തിന്റെ ജൂനിയറിന്റെ പേരും രേഖപ്പെടുത്തീരിക്കുന്നു. ചിത്ര സ്വാമിനാഥന്‍. എല്‍ എല്‍ ബി. ചെറിയ കാട്‌ പിടിച്ച സ്ഥലത്തില്‍ ഉള്ള ആ പുരാതനമായ തറവാടിന്‌ മുന്നില്‍ വണ്ടി നിര്‍ത്തി ഞങ്ങള്‍ ഉള്ളിലേക്ക് കയറിയതും. ആ വലിയ വീട്ടില്‍ വിളക്കുകള്‍ പെട്ടെന്ന് അണഞ്ഞു. ഞാന്‍. മുന്‍ വശത്തെ വാതിലും തുറന്ന് കിടക്കുന്നു. എനിക്കെന്തോ മനസ്സില്‍ അപായ സൂചന മുഴങ്ങുന്നത് പോലെ തോന്നി. എന്റെ രക്തോട്ടം ത്വരിതഗതിയില്‍ പായാന്‍ തുടങ്ങി. പേശികള്‍ വലിഞ്ഞു മുറുകി. ഒരു യോദ്ധാവിന്റെ വീര്യത്തോടെ ഞാന്‍ ജാക്കറ്റില്‍ നിന്ന് പിസ്റ്റള്‍ എടുത്തു. "...വൈഗ....എന്തോ പ്രശനമുണ്ട്....". ഇതേ ഭാവത്തോടെ ഐഷയും അവളുടെ വാനിറ്റി ബാഗില്‍

💬 Comments

View all comments