0%

Chapter Title : അപസര്‍പ്പക വനിത 3

സുന്തരമായ മുഖം തെളിയുബോള്‍ തന്നെ എന്റെ ഉടലാകെ തിരിച്ചറിയാന്‍ കഴിയാത്ത വികാരത്തില്‍ വിറകൊള്ളാന്‍ തുടങ്ങും. ഒരു കൌമാരക്കാരിയുടെ പ്രണയ ചാപല്ല്യങ്ങള്‍ എന്നില്‍ നിറയുന്നുവോ. അങ്ങനെ ചിന്തിച്ച് നില്‍ക്കുന്ന സമയത്താണ്‌ ഒരു വണ്ടിയുടെ സൈലന്‍സറില്‍ നിന്നുയരുന്ന താളത്തില്‍ മുഴങ്ങുന്ന ശബ്‌ദ്ധം എന്റെ കാതില്‍ വീണത്. അതടുത്ത് വരികയാണ്‌. ആശ്വാസത്താല്‍ എന്റെ മനസ്സ് പറഞ്ഞു. മാസ്റ്റര്‍. മാസ്റ്റര്‍ വരുന്നതും കാത്ത് ഞാന്‍ ആകാംക്ഷാപൂര്‍വം അവിടെ കാത്തുനിന്നു.

( തുടരും )

💬 Comments

View all comments