← Back to അപസര്‍പ്പക വനിത 2

Comments

അപസര്‍പ്പക വനിത · approved reader discussion

R. S • 2017-04-02 12:19

അടിപൊളി, ഒരു ഒരു ഡിറ്റക്റ്റീവ് നോവൽ വായിക്കുന്ന വായിക്കുന്ന ഫീൽ ഉണ്ട്‌, അടുത്ത പാർട്ട് ഇതിനെക്കാൾ ഉഷാറാക്കി എഴുതു

ഡോ. കിരാതൻ • 2017-04-02 12:46

പ്രിയ മിത്രമേ... എഴുതൽ തുടങ്ങി.. ...ഉടനെ atithha അടുത്ത ഭാഗം ഉണ്ടാകും

benzY • 2017-04-02 11:27

തകർപ്പൻ എഴുത്ത് ...... കിടിലൻ അവതരണം ഇൻട്രസ്റ്റിംങ്ങ് ............. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ഡോ. കിരാതൻ • 2017-04-02 13:55

അടുത്ത ഭാഗം ഉടനെ....

പങ്കാളി • 2017-04-02 11:24

എന്റെ പൊന്ന് dr. കീരു അളിയാ..., എന്താ ഈ കാണണേ... ? ഇങ്ങനെ എഴുതാൻ കഴിവുള്ള നിങ്ങളാണോ..., ഇത്രയും നാൾ വെറുതെ കളഞ്ഞത്... ? ശെരിക്കും ഞെട്ടിച്ചു..., ശ്ശോ.. നിങ്ങൾ എന്നാലും ഇത്രയും days വെറുതെ കളഞ്ഞല്ലോ..., എത്ര നല്ല കഥകളുടെ ടൈം ആണ് വെറുതെ കളഞ്ഞത്.. ഇത് വായിച്ചപ്പോൾ അതാ എനിക്കുണ്ടായ വിഷമം..... കഥ കിടു..., (കാദർ ഇക്ക അല്ലേ..., കാദ്ദർ അല്ല ) പിന്നെ മാസ്റ്ററിനോട് ഞാൻ നന്ദി പറയുന്നു..... കീരു തന്നെ പറഞ്ഞല്ലോ master കാരണമാണ് കഥ മാറ്റി എഴുതാൻ പോണെന്ന്... നല്ല കഥയുടെ ട്രാക്കിലേക്ക് കയറിയ കീരുവിന് എന്റെ അഭിനന്ദനങ്ങൾ.... Dr. കീരു വാഴ്‌കൈ...,

ഡോ. കിരാതൻ • 2017-04-02 12:05

അതാണ്‌ പങ്കാളി.... പുണ്ണ്യത്മാവേ... പങ്കാളി.. കുറച്ച് നാളായല്ലോ ഇങ്ങോട്ടൊക്കെ ..... അഭിനന്ദനങ്ങൾ ക്ക്‌ നന്ദി... .. കാദറേ..... നുമ്മ റെഡിയാക്കാം

പങ്കാളി • 2017-04-02 12:35

ജോലിത്തിരക്ക് ആയിരുന്നു ബ്രോ... Project തന്ന് കമ്പനിക്കാർ തേച്ചു..., ഇനി ഉടനെ ഒന്നും വലിയ ജോലി വരില്ല എന്ന് പ്രതീക്ഷിക്കുന്നു...

ഡോ. കിരാതൻ • 2017-04-02 12:47

മല്ലൂസ് ആയിരിക്കും അല്ലേ തേച്ചത്.....

യമുന • 2017-04-02 10:48

Superb.... Waiting for next partttt

ഡോ. കിരാതൻ • 2017-04-02 12:34

നന്ദി.... യമുനേ....

alby • 2017-04-02 10:40

Mr. Kirathan Oru thriller vayichitt feel.nalloru chrome thriller nte feeling ningalude varikalil vyakthamakunnu.good work.pls continue

ഡോ. കിരാതൻ • 2017-04-02 12:35

ആൽബി.... ഇതുപോലെ കിട്ടുന്ന അഭിപ്രായങ്ങളാണ് എഴുതാനുള്ള പ്രചോദനം.....

മാത്തൻ • 2017-04-02 10:12

ഒന്നാന്തരം കിരാത..... തുടക്കത്തിലേ നിഗഗൂഢതയും അവസാനത്തെ സസ്പെൻസ് എൻഡിങ്ങും പൊളിച്ചു... താങ്കളിടെ ഭാഷയെ പ്രശംസികത്തെ തരമില്ല...ഒരേസമയം ഇറോട്ടിക് ആൻഡ് ത്രില്ലർ... വൈഗക്ക് വന്ന മെസ്സേജ് വായിക്കാൻ കാത്തിരിക്കുന്നു... എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പോസ്റ്റ് ചെയ്യണേ

ഡോ. കിരാതൻ • 2017-04-02 12:40

പ്രിയ മാത്താ...... നിറഞ്ഞ വാക്കുകളാൽ വിരിച്ചെഴുതിയ എന്റെ പ്രിയ മാത്താ...... ഈ വാക്കുകളിൽ എനിക്ക് എഴുതാനുള്ള അനേകം ഉർജ്ജം അടങ്ങിരിക്കുന്നു

സാത്താൻ സേവ്യർ • 2017-04-02 10:11

ഗംഭീരമായ തുടക്കം തുടരുക

ഡോ. കിരാതൻ • 2017-04-02 13:54

തിര്ച്ചയായും...

Ajesh • 2017-04-02 10:07

Soooppr anna sooopper

King AJITH • 2017-04-02 09:52

what a story. kiratha itanu nigalil ninnum pratheeshichathu.you have a good writing skill. Atu kanda amma,fetish kathakal ezutanullathalla. wait for nxt part

ഡോ. കിരാതൻ • 2017-04-03 10:47

ഉടനെ പോസ്റ്റ്‌ ചെയ്യാം

Fayaz • 2017-04-02 09:49

Thakarthu.... super aaayittund... please continue...

aswin • 2017-04-02 09:46

Poli

kichu • 2017-04-02 09:46

തുടക്കം വളരെ ഗംഭീരം വളരെ ത്രില്ലിങ് ആയിട്ടുള്ള സന്ദർഭങ്ങൾ എല്ലാത്തിനും ഉപരിയായി കഥാപാത്രങ്ങളുടെ പേരുകൾ വളരെ ക്ലാസ് ആയിട്ടുണ്ട് പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ഡോ. കിരാതൻ • 2017-04-02 12:43

ഹായ് കിച്ചു..... പേടിച്ച് പേടിച്ചാ എഴുതിയത്... ഇഷ്ടാവോന്നറിയില്ലല്ലോ.... ഇനി എന്തായാലും നെഞ്ചു വിരിച്ചങ്ങ് എഴുതാൻ പോകുകയാണ്

Anish Mathew • 2017-04-02 09:33

Kollam....

ഡോ. കിരാതൻ • 2017-04-02 09:14

നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു

ജോമോൻ • 2017-04-02 09:23

സാർ, സൂപ്പർ. വെറൈറ്റി തീം. കിടിലൻ അവതരണം. ഷെർലി ഡോക്ടർ ആറടി ഉയരം ഉളള ഒരു വലിയ സ്ത്രീ ആണെന്ന് ഉണ്ടല്ലോ. കവർ പേജിൽ 2 പെണ്ണുങ്ങളും ഒരു പോലെ ഇരിക്കുന്നു. 2ഉം കോളേജ് പിള്ളേരെപ്പോലെ. വൈഗയ്ക്ക് അത് കറക്റ്റ് ആണ്. Coveril കാര്യമില്ല. പറഞ്ഞു എന്ന് മാത്രം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Vin • 2017-04-02 09:34

Super Duper. CONTINUE