0%

Chapter Title : അപഥ സഞ്ചാരങ്ങൾ-1 വേശ്യയും മകനും bY [സഞ്ജു(സേന)]

Author : sanju Read All Parts 3.9K

,

''എന്തിനമ്മെ കരയുന്നതു''

കണ്ടു വന്നമോൾക്ക് ഒന്നും മനസിലായില്ല ,അവളും എന്റെ കണ്ണ് നിറഞ്ഞതു കണ്ടു ആകെ വല്ലാണ്ടായി .

.''ഒന്നുല്ലാടി ,ഓരോന്ന് പറഞ്ഞപ്പോൾ ,മോള് പോയി കിടന്നോ ''',,,,'

''പോട്ടമ്മേ ചേട്ടൻ വലുതായി ഒരു ജോലി കിട്ടിയാ പിന്നെ നമ്മൾക്ക് സുഖായി ജീവിക്കാലോ ?''

''പിന്നെ പിന്നെ അതും കരുതിയിരുന്നോ , ജോലിയൊക്കെ കിട്ടി ഒരു പെണ്ണ് കെട്ടിയാ അവൻ നിന്റെ ചേട്ടൻ പിന്നെ നമ്മളെ നോക്കോ , നീ പഠിച്ചാ നിനക്ക് കൊള്ളാം ,''

എന്റെ ചേട്ടനങ്ങനെയൊന്നുമല്ല ,ചേട്ടൻ വേറെ പെണ്ണ് കെട്ടിയാലല്ലേ കുഴപ്പം ,ജോലി കിട്ടി ചേട്ടൻ എന്നെ കെട്ടിക്കോട്ടെ ,അമ്മേടെ സങ്കടം മാറീലേ ''


പെണ്ണ് ചിലപ്പോൾ അങ്ങനെയാണ് ,വായീ തോന്നിയത് അത് പോലെ പറയും

''പൊടി അസത്തെ , പെങ്ങളെയല്ലേ ആങ്ങള കെട്ടുന്നത് ,പൊയ്ക്കോ അല്ലെങ്കിൽ ചൂല് കൊണ്ട് കിട്ടും ''


അവള് ചിരിച്ചു കൊണ്ട് ഓടി ,പെണ്ണിന്റെ ഒരു കാര്യം .

''മോനു '' തിരിഞ്ഞു നോക്കുമ്പോഴേക്കും അവൻ അകത്തേക്ക് പോയിരുന്നു , കുറച്ചു നേരം അവിടെ തന്നെ നിന്നു .പിന്നെ കണ്ണ് തുടച്ചു അകത്തേക്ക് നടന്നു .

.കിടന്നിട്ടും സങ്കടം മാറുന്നില്ല , കണ്ണിൽ നിന്ന് ഇപ്പോഴും ഒഴുകുകയാണ് ,നന്നായി ഉറങ്ങണം എന്നാഗ്രഹിച്ചാണ്‌ വന്നത് ,പക്ഷെ മനസ്സ് നൊന്തിരിക്കുമ്പോൾ എങ്ങനെ ഉറങ്ങാൻ ?

,,,,'അമ്മ കരയുവാണോ ''

,മോനുവിന്റെ വിരലുകൾ കണ്ണീർ തുടയ്ക്കുകയാണ്, സ്വപ്നമല്ലല്ലോ ?അല്ല അവൻ തന്നെയാണ് ആ രണ്ടു മക്കളിലാണ് ജീവിതം ,അവരിലൊരാൾ മുഖം കറുപ്പിച്ചാൽ അത് മതി .

മോനുറങ്ങിയില്ലേ ?

''ഇല്ലമ്മേ

💬 Comments

View all comments