0%

Chapter Title : അപഥ സഞ്ചാരങ്ങൾ-1 വേശ്യയും മകനും bY [സഞ്ജു(സേന)]

Author : sanju Read All Parts 3.9K

എന്നെയവിടെയാക്കി തിരിച്ചു പോന്ന ശേഷമാണ് മനസ്സിലായത്, അവളുടെ ഭാര്യയും അവിടുണ്ടെന്ന്.പാവം സുന്ദരിയായ പെൺകുട്ടി ,അയാൾ വിളിക്കുമ്പോൾ ആലില പോലെ വിറച്ചാണ് ആ പാവം വന്നത് , നിന്‍റെ പേരെന്താണെന്ന പറഞ്ഞെ,''രമണി'' , ''

''ആ രമണി ദേ ഇതാണ് എന്‍റെ ഭാര്യ ,കണ്ടാൽ വല്യ സുന്ദരിയൊക്കെ തന്നേയ് പക്ഷെ പ്രയോജനമില്ല , നല്ലൊരു മൂഡ് വരുമ്പോ ശവം പോലെ കിടന്നു തരും..അത് കൊണ്ടിപ്പോൾ ഇവടെ മുന്നീന്ന് നിന്നെ പോലുള്ളവരെ കൊണ്ട് വന്നു കളിക്കുന്നതാ ഇപ്പോഴത്തെ ഹരം ,കാണട്ടെ ഇവള്,ഡീ.... നിന്നെ പോലെ തൊലിവെളുപ്പു മാത്രം പോരെടി പെണ്ണിന് ,ആണിനെ ശരിക്കു സുഖിപ്പിക്കാനറിയണം ,നീയാ വാതിലടയ്ക്കു ഞങ്ങടെ കൂടെ റൂമിലേക്ക് വാ ,എന്നിട്ടു സുഖിക്കുന്നതു എന്നിട്ടു കണ്ണ് നിറച്ചു കാണ് ...'''

....ആ പാവം കരയുകയാണ്..

.''സാറേ എനിക്ക് പറ്റില്ല ,ഒറ്റയ്‌ക്കെ ഉള്ളുവെന്ന് കരുതിയാണ് വന്നത്.ഞാൻ പോകുവാ ,സാറു വേറെ ആളെ നോക്ക്.,'' ,ബാഗ് എടുത്തു ഇറങ്ങിയതും ഒരു ഓട്ടോ കിട്ടി നേരെ ടൗണിലേക്ക് ,പാക്കരേട്ടനെ വിളിച്ചു ആദ്യമായി രണ്ടു തെറി പറഞ്ഞു ,പുള്ളിയും അറിഞ്ഞു കൊണ്ടല്ല..''.നീ പോന്നത് നന്നായി ആ പെണ്ണ് നാളെ എന്തെങ്കിലും അബദ്ധം കാണിച്ചാൽ എല്ലാവരും കുടുങ്ങിയേനെ നായിന്റെ മോനെ ഞാനൊന്നു കാണുന്നുണ്ട്. ഒരു വലിയ ആപ്പീസറു,... പട്ടി '' പാക്കരേട്ടൻ കാർപ്പിച്ചു തുപ്പി .

പാമ്പിന്റെ ഓർമ്മ വന്നത് കൊണ്ടാകും ഉറക്കം പോയി ,രാത്രി ഇവിടെയില്ലാതിരിക്കുമ്പോൾ പേടിയാണ് കുട്ടികളെ ഓർത്തു ,ചേട്ടൻ കുടിച്ചു വന്നു ബോധമില്ലാത്ത അവസ്ഥയാകും ,അല്ലെങ്കിലും എന്ത് ചെയ്യാനാണ് ? ,. ,ഭാഗ്യത്തിന് ഞാൻ ഇല്ലാത്ത സമയത്തു ഒന്നും ഇത്

💬 Comments

View all comments