Chapter Title : അപഥസഞ്ചാരങ്ങൾ-വേശ്യയും മകനും-2
,ഈ അമ്മയുടെ ഒരു പാമ്പു പേടി ''
''മോനു നീ കളിക്കല്ലേ ,കാര്യം പറ ,അവിടെ പണി ഒരുപാടു കിടക്കുന്നു'' .
''അമ്മ അവിടെ നിൽക്കാതെ അകത്തേക്ക് വാ ,മുറ്റത്തു വച്ചാണോ ഇക്കാര്യം പറയുന്നത് എന്നാൽ പിന്നെ കടയില് വച്ച് ഞാൻ പറയില്ലേ ?'' ഞാൻ വാതിൽ തുറന്നു അകത്തു കയറി .
''ഡാ നീ ആരെയെങ്കിലും ''
''പ്രേമിച്ചു വിളിച്ചു കൊണ്ടുവന്നോന്നു അല്ലെ ,എന്നാൽ കേട്ടോ.... ഇല്ല, 'അമ്മ പേടിക്കാതെ വാ ''
''ശരി ഇനി പറ ''
'അമ്മ അകത്തേക്ക് കയറി വന്നു
''കണ്ണടച്ച് നിന്നാൽ പറയാം ''
''മോനു കളിക്കല്ലേ ,തിരക്കിനിടയ്ക്കു വിളിച്ചിട്ടു വന്നിട്ട് കളിക്കുന്നോ ? ഞാൻ പോകുവാ ''
''പിണങ്ങല്ലേ ,എന്റെ രമണിയല്ലേ ''
''മോനു വേണ്ട ഇതിനാണോ നീ വിളിച്ചു കൊണ്ട് വന്നത് ''
'അമ്മ ചൂടാകാതെ ,അതിനൊന്നുമല്ല ,ആദ്യം കണ്ണടച്ച് നില്ല് ''
''ശരി വേഗം ,പോയിട്ട് പണിയുള്ളതാ ''
ഞാൻ മറച്ചു പിടിച്ചിരുന്ന വിസയുടെയും ടിക്കറ്റിന്റെയും കോപ്പി അമ്മയുടെ കയ്യിലേക്ക് വച്ച് കൊടുത്തു .
''ഇനി .കണ്ണ് തുറന്നു നോക്കിക്കോ'' ,കയ്യിലെ കടലാസിലേക്കും എന്‍റെ മുഖത്തേക്കും ചോദ്യ രൂപത്തിൽ മാറി മാറി നോക്കി..
.ഗൾഫില് ജോലി കിട്ടി ,ഇടയ്ക്കു കടയില് വരാറുള്ള മേനോൻ സാറില്ലേ ,സാറാ ശരിയാക്കി തന്നത്.....''
''മോനു അതിനു ഒരു പാട് പൈസ കൊടുക്കേണ്ടേ ?''
'''ഒന്നും വേണ്ടമ്മേ ,ഇത് കണ്ടോ വിസയും ടിക്കറ്റും.അടുത്തയാഴ്ച പോണം.വിസിറ്റിംഗ് വിസയാ അവിടെ ചെന്നിട്ടു ജോബ് വിസയിലോട്ടു മാറും..''
അമ്മ കണ്ണ് നിറഞ്ഞു ഒന്നും പറയാനാകാതെ നിൽക്കുകയാണ്.
💬 Comments
View all comments