Chapter Title : അപഥസഞ്ചാരികള്‍ 1 [Master]
“സുഖിക്കണം പെണ്ണെ. സുഖമായി ജീവിക്കാന്‍ പണോം ഉണ്ടാക്കണം” മന്ത്രിക്കുന്നതുപോലെ ശ്യാമ പറഞ്ഞു.
ആ വാക്കുകളിലൂടെ കാമം സരിതയുടെ സിരകളില്‍ തരംഗങ്ങളായി പ്രവഹിച്ചു. അവളുടെ മുലകള്‍ ഉയര്‍ന്നുതാഴാന്‍ തുടങ്ങി. ഗ്രാമപാതയില്‍ യാത്രികര്‍ വിരളമായിരുന്നത് മനസ്സു തുറന്ന് സംസാരിക്കാനുള്ള സാഹചര്യം അവര്‍ക്ക് നല്‍കുന്നുണ്ടായിരുന്നു. വേലികള്‍ക്ക് അപ്പുറത്ത് നിന്നും ആര്‍ത്തിപൂണ്ട പുരുഷനേത്രങ്ങള്‍ തങ്ങളെ കൊത്തിവലിക്കുന്നത് വലിയ സ്വപ്നങ്ങള്‍ നെയ്യുന്ന തിരക്കിലായിരുന്നതിനാല്‍ രണ്ടാളും ശ്രദ്ധിച്ചില്ല.
“നമുക്കൊരു ദിവസം പോയാലോ?” ശ്യാമ ചോദിച്ചു.
“എവിടെ?”
“പട്ടണത്തില്‍?”
“എന്തിന്?”
“നല്ല പണക്കാര് പിള്ളാരെ കിട്ടിയാല്‍ കുറച്ച് കാശ് ഒണ്ടാക്കി തിരിച്ചു വരാവെടീ. കടീം തീരും പേഴ്സും കനക്കും” ശ്യാമ ചിരിച്ചു.
“എനിക്ക് പേടിയാ. വല്ലോരും അറിഞ്ഞാല്‍” സരിത അര്‍ദ്ധമനസ്സോടെ പറഞ്ഞു.
“ആരും അറിയത്തില്ല. രണ്ടു ദിവസം കൊണ്ട് പത്തുപതിനായിരം രൂപ ഉണ്ടാക്കാം. നിനക്ക് ചിലപ്പോ അതീക്കൂടുതല്‍ കിട്ടും; നല്ല നെറമല്ലേ”
“എനിക്ക് കാശൊന്നും വേണ്ട”
“കുണ്ണ മാത്രം മതി അല്ലെ?”
സരിത കുടുകുടെ ചിരിച്ചു; ശ്യാമയും.
“അങ്ങനെ ചുളുവിനു കൊടുക്കണ്ട കാര്യമില്ല പെണ്ണെ. പട്ടണത്തിലെ പണക്കാരുടെ തലതെറിച്ച മക്കള് കഴപ്പ് തീര്‍ക്കാന്‍ വേണ്ടി എന്തും ചെയ്യും. നമുക്ക് ഫ്രീയായി നല്ല പതുപതുത്ത മെത്തേല്‍ കിടന്ന് മതിയാവോളം സുഖിക്കാം; ചോദിക്കുന്ന കാശും അവന്മാര് തരും” ശ്യാമ അവളെ പ്രലോഭിപ്പിച്ചു.
“വീട്ടില്‍ അറിഞ്ഞാല്‍?”
“അറിയില്ല. ഇനി അറിഞ്ഞാല്‍ നിന്റെ ഇഷ്ടമാന്നു പറയണം. അങ്ങനെ അവര് പ്രശ്നം ഉണ്ടാക്കിയാ നമുക്ക് രണ്ടാള്‍ക്കും കൂടി പട്ടണത്തില്‍ ഒരു വീടെടുത്ത് താമസിക്കണം. അല്ലാതെന്താ” നിസ്സാരഭാവത്തോടെ ശ്യാമ പറഞ്ഞു.
“അതിനു രൂപ വേണ്ടേ?”
“എടീ പൊട്ടീ രൂപ ഉണ്ടാക്കാനുള്ള വഴി ഉള്ള കൊണ്ടല്ലേ നമ്മള്
💬 Comments
View all comments