Chapter Title : അപഥസഞ്ചാരികള്‍ 1 [Master]
പറഞ്ഞിട്ട് അവര്‍ വരികയായിരുന്നു.
“വന്നെടി..നോക്കരുത് കേട്ടോ” അവരെ കണ്ട ശ്യാമ കരുതലോടെ സരിതയുടെ കാതില്‍ മന്ത്രിച്ചു.
രതിസുഖചിന്തകളുടെ മാസ്മരികലോകത്തായിരുന്ന സരിത മെല്ലെ കണ്ണ് തുറന്ന് അവരെ നോക്കി. എന്നിട്ട് വേഗം തുടകള്‍ അടുപ്പിച്ച് നേരെ ഇരുന്നു. ശ്യാമ അവരെ കാണാത്ത മട്ടില്‍ മനപ്പൂര്‍വ്വം അവളോട് സംസാരിക്കാന്‍ തുടങ്ങി.
പുറത്തിറങ്ങിയ മധ്യവയസ്കരുടെ കണ്ണുകള്‍ രണ്ടു പെണ്ണുങ്ങളുടെയും ശരീരങ്ങളെ കഴുകന്മാരെപ്പോലെ കൊത്തിവലിച്ചു. യൌവ്വനത്തിളപ്പില്‍ കൊഴുത്ത കൈകാലുകളും നെഞ്ചിന്റെ മുഴുപ്പും കാണിച്ചിരിക്കുന്ന പച്ചക്കരിമ്പുകളുടെ സൌന്ദര്യം രണ്ടാളെയും മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ഭ്രമിപ്പിച്ചു കഴിഞ്ഞിരുന്നു..
“ഉറപ്പാണോടാ ലോറന്‍സെ?” ഒരാള്‍ അപരനോട് പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
“എനിക്കങ്ങനെ തോന്നുന്നു.” ലോറന്‍സ് പറഞ്ഞു.
“കണ്ടിട്ട് ഏതോ കോളജില്‍ പഠിക്കുന്ന പിള്ളേരുടെ മട്ടുണ്ട്. വേണോ?” ആദ്യത്തെയാള്‍ ശങ്കയോടെ മറ്റേയാളെ നോക്കി.
“നീ വാടാ ഫ്രാന്‍സീ, നമുക്ക് മുട്ടിനോക്കാം”
“നാണക്കേടാകരുത്”
“ഇതൊക്കെ നമ്മള്‍ ഇന്നോ ഇന്നലെയോ ആണോ തുടങ്ങിയത്?”
രണ്ടാളും ചിരിച്ചുകൊണ്ട് നേരെ അവരുടെ അടുത്തേക്ക് തന്നെ നടന്നു.
“യ്യോ ചേച്ചി അവരിങ്ങോട്ട് തന്നെ വരുന്നു” സരിത തീരെ പതിഞ്ഞ ശബ്ദത്തില്‍ പരിഭ്രമത്തോടെ മന്ത്രിച്ചു.
“മിണ്ടാതെടി. ഞാന്‍ പറഞ്ഞില്ലേ വരാതെ എവിടെ പോകാനാന്ന്? അവരുടെ കാര്യം നമ്മള് സംസാരിക്കരുത്.” അത്രയും പതിയെ പറഞ്ഞിട്ട് അവള്‍ സംസാരം ലേശം ഉച്ചത്തിലാക്കി:
“ആ വാര്‍ഡന്‍ എന്നോട് ദേഷ്യപ്പെട്ടടീ ഇന്ന് രാവിലെ. ഇന്നലെ രാത്രീല്‍ ഹോസ്റ്റലില്‍ നടന്നത് ആരോ അവരോട് പറഞ്ഞുകൊടുത്തൂന്നാ തോന്നുന്നേ”
“എന്ത് പറഞ്ഞു വാര്‍ഡന്‍?”
“എന്ത് പറയാന്‍; പഴേ പല്ലവിതന്നെ. പെമ്പിള്ളേര്‍ ആയാല്‍ അടക്കോം ഒതുക്കോം വേണം. രാത്രി നേരത്തെ ഉറങ്ങണം അങ്ങനെ കുറെ..” ശ്യാമ കൊഴുത്ത കൈകള്‍ പൊക്കി കക്ഷങ്ങള്‍
💬 Comments
View all comments