0%

Chapter Title : അപൂർവ 1 [Dark Prince]

Author : Dark Prince Read All Parts 481

തന്നെ അവനു ശെരിയായതെന്ന് അവനെ കണ്ടവർക്കെല്ലാം തോന്നി

രണ്ട് വർഷത്തിന് ശേഷം അഞ്ജലി വീണ്ടും പ്രസവിച്ചു ഒരു പെൺകുഞ്ഞു ആദിയുടെ സൗന്ദര്യമില്ലെങ്കിലും അവളും സുന്ദരിയായിരുന്നു

അവൾക് അവർ ദേവിക എന്ന് പേരിട്ടു

വിവാഹം കഴിഞ്ഞു 4 വർഷമായി സ്വാമി പറഞ്ഞപോലെ ഒന്നുമുണ്ടായില്ല

ആദി ജനിച്ചതോടെ കുറച്ചു കടത്തിലായിരുന്ന അഭിയുടെ ബിസിനെസ്സ് മെച്ചപ്പെട്ടു ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന ബിസിനസ്‌ മാൻ ആയി..തന്റെ എല്ലാ സൗഭാഗ്യത്തിനും ആദി ആണ് കാരണം എന്നാണ് അഭിയുടെ വെപ്പ്

ആദി ജനിച്ചതും അവന്റെ ജാതകം നോക്കാൻ പോയ അഭിയും അഞ്‌ജലിയും നിരാശയോടെയാണ് മടങ്ങിയത് ജാതകവശാൽ ആദി ജനിച്ചപ്പോഴേ മരിച്ചെന്നാണ് പറഞ്ഞത് തന്റെ മുന്നിൽ ഇരിക്കുന്ന കുട്ടിയുടെ ജാതകമല്ല ഇതെന്നാണ് പറഞ്ഞത്

അല്ലെങ്കിൽ ഇവന്റെ ജാതകമെഴുതാൻ ഒരു സ്വാമിമാർക്കും പണിക്കർ മാർക്കും സാധിക്കില്ല അവന്റെ ജാതകം അവർതന്നെ എഴുതും

അയാളുടെ ആ വാജകം കേട്ടതും ആദിയുടെ നീലകണ്ണുകൾ വീട്ടിത്തിളങ്ങി

വർഷങ്ങൾ പിന്നെയും പോയ്‌ മറഞ്ഞു ആദി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം

ആദ്യമായി ക്ലാസ്സിൽ അവനെ അഭി കൊണ്ടാക്കിയ ദിവസം

ഒരുപാട് കുട്ടികൾക്കിടയിൽ അവനെ ഇരുത്തിയതും കുട്ടികളെല്ലാം അവന്റെ തുടുത്തു പാൽ കളറുള്ള നുണക്കുഴി കവിളിൽ തൊട്ടു കളിയായിരുന്നു

അവരാരും അത്രയും ഭംഗിയുള്ള കുട്ടിയെ കണ്ടിട്ടില്ല

പാവകുട്ടിയാണെന്ന് കരുതിയവർ വരെ ഉണ്ട്

അവൻ വിയർക്കുമ്പോൾ സുഗന്ധം പരന്നു ടീച്ചർ വരെ വശീകരണത്തിൽ പെട്ടു

ഹിമാലയത്തിലെവിടെയോ 1000 വർഷങ്ങളിലൊരിക്കൽമാത്രം വിടരുന്ന കാമപ്പൂവിന്റെ ഗന്ധമായിരുന്നവന്

ഇതൊന്നുമറിയാതെ ആദി നിഷ്കളങ്കമായ പുഞ്ചിരി അവർക്കെല്ലാം സമ്മാനിച്ചു

സ്വാമി പറഞ്ഞതുകൊണ്ട് അവനെ കളരിയിൽ കൂടെ ചെയ്തിരുന്നു അഭി സ്കൂളിൽ പോകാൻ മടിയാണെകിലും രാവിലെ

💬 Comments

View all comments