← Back to അപൂർവ 1 [Dark Prince]

Comments

അപൂർവ 1 [Dark Prince] · approved reader discussion

Dark prince • 19-07-2024 20:24

ചെറിയ പാർട്ടാണെകിൽ പെട്ടന്ന് പെട്ടന്ന് പോസ്റ്റ്‌ ചെയ്യാൻ പറ്റും
പിന്നെ കഥ തുടങ്ങിയിട്ടില്ല അതാണ് ഓടിച്ചു വിട്ടത് അഭിയും അഞ്ജലിയുമായൊരു കളിയൊക്കെ കാണിക്കാം പക്ഷെ കഥ ലാഗ് അടിക്കും

പിന്നെ  20 പാർട്ടൊക്കെ ആവുമ്പോൾ കുറച്ചു ടൈം എടുക്കും വർക്ക്‌ കഴിഞ്ഞു വന്നു വേണം എഴുതാൻ

ഇത് ഇറോട്ടിക് മാത്രം ആക്കില്ല ചിലപ്പോ..

Ziya • 19-07-2024 19:50

നല്ല അവതരണം സ്പീഡ് കുറച്ചു പേജ് കുട്ടി എഴുതുക 😍😍

നന്ദുസ് • 19-07-2024 18:48

സഹോ.... സൂപ്പർ... നല്ല തുടക്കം..
സൂപ്പർ അവതരണം....
ഒരു വെറൈറ്റി thought.. ആണ്....
തുടരണം... പേജ് കൂട്ടി തന്നെ.... ❤️❤️❤️

ചെകുത്താൻ (നരകാധിപൻ) • 19-07-2024 14:29

നല്ല തുടക്കം

Unni • 19-07-2024 14:10

Kollam...but idayk vechu nitharuth

Ajeesh B • 19-07-2024 23:29

Super story continue bro🥰🥰

Dark prince • 20-07-2024 21:22

ഈ സ്റ്റോറി എന്തായാലും തീർക്കും കുറച്ചു വലിയ പ്ലോട്ടാണ് അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ട് വായിച്ചു അഭിപ്രായം പറയണേ എല്ലാവരും

Mahi • 19-07-2024 11:45

Next part 20 pages minimum idan kazhyumenkil thudaranam.. Kattta support 👍👍

Midhun • 19-07-2024 11:38

Super 😍

Nayana • 19-07-2024 11:29

കൊള്ളാം തുടർനെഴുതുക

Seli • 19-07-2024 11:22

Thudaru broo

Shihan • 19-07-2024 11:05

Pls continew

Harry potter • 19-07-2024 11:00

കൊള്ളാം.. തുടരുക

Pooja • 19-07-2024 10:51

Erotic aayi pokkunnathavum nallathu, Veruthae nishidhavum mattum valichu kettan nikkenda

Goku • 19-07-2024 10:06

Kollam. Please continue. That's a pretty good start.

Dark prince • 20-07-2024 21:25

താങ്ക്യൂ ഫോർ റീഡിങ് മൈ സ്റ്റോറി

നിത • 19-07-2024 10:00

4 പേജിൽ എന്ത് പറയാനാ Bro... തുടരു ' തങ്കളിലേ കഥാകാരനേ ഉണർത്തു

Dark prince • 20-07-2024 21:25

ഉണർന്നുകൊണ്ടിരിക്കുന്നു ആരെക്കിലും തല്ലികിടത്താഞ്ഞാൽ മതിയായിരുന്നു 🤣

സോജു • 19-07-2024 09:46

ഇത് ഒരു കമ്പി സ്റ്റോറി മാത്രം അല്ല എന്ന് മനസ്സിലായി, അവനിൽ എന്തൊക്കെയോ ഒളിഞ്ഞ് കിടക്കുന്നത് പോലെ, ആദ്യത്തെ part പെട്ടന്ന് തീർന്നുപോയി അടുത്ത part മുതൽ പേജ് കൂട്ടി സെറ്റാക്കണേ..

ഇനി പ്രത്യേകം പറയണ്ടല്ലോ...? തുടരണം.👍

Dark prince • 20-07-2024 21:24

കമ്പി മാത്രമല്ല ബ്രോ

Mubeersha • 19-07-2024 09:32

പേജ് കൂട്ടി എഴുതാൻ നോക് മുത്തേ. കൊള്ളാം 😍

Dark prince • 20-07-2024 21:24

ശ്രമിക്കുന്നുണ്ട്