Chapter Title : അപൂർവ 2 [Dark Prince]
അവൾക് ഏട്ടനെ കണ്ടാൽ ഇളക്കം കൂടുതലാ
ഞാൻ എന്ത് ചെയ്യാനാടി എവിടെ പോയാലും സ്വസ്ഥത ഇല്ല ഇന്നിപ്പോ കോളേജിൽ പോയതേ ഒള്ളു എത്ര പ്രെപ്പോസൽ വന്നു
എന്നിട്ട് ഏട്ടൻ എത്ര പേരോട് ഓക്കേ പറന്നു ദേവു അവനെ ആകികൊണ്ട് ചോദിച്ചു
എനിക്കങ്ങനെ ആരോടും തോന്നിയിട്ടില്ല ദുൽഖർ സൽമാൻ പറഞ്ഞപോലെ സ്പാർക്കില്ല
പോയി ഫുഡ് കഴിച്ചു കിടന്നുറങ്ങാൻ നോക് പിള്ളേരെ എന്നുപറഞ്ഞു അഞ്ജലി വന്നതും
ഫുഡ് കഴിച്ചു വന്നതും ഞാൻ വേഗം ഡോറടച്ചു
മൊബൈൽ ഒന്നെടുത്തു നോക്കി വാട്സാപ്പിൽ കുറെ മെസ്സേജ് വന്നു കിടപ്പുണ്ട് പെണ്പിള്ളേര് തന്നെ നമ്പർ മാറ്റണം
അതിപ്പോ എത്രമതെയ ആദിക് തന്റെ സൗന്ദര്യമൊരു ശാഭമായി തോന്നി
വെറുതെ സ്ക്രോൽ ചെയ്ത് നോക്കിയതും മാളുവിന്റെ പ്രൊഫൈൽ പിക് കണ്ടു അവളും മെസ്സേജ് അയച്ചിട്ടുണ്ട് ഇവൾക്കെങ്ങനാ നമ്പർ കിട്ടിയത്
ഞാൻ തുറന്നു നോക്കി
ഹായ് ആദിയേട്ട ഞാനാ മാളു ... മാളവിക
അവൾ ഓൺലൈനിലുണ്ട് ഞാൻ മെസ്സേജ് റീഡ് ചെയ്തത് കണ്ടത് അവൾ
എന്താ ആദിയേട്ട മിണ്ടാതെ
ഒന്നുല്ല മാളു ഞാൻ ആരാണെന്ന് നോക്കുവായിരുന്നു
ആ
നിനക്കെങ്ങനാ നമ്പർ കിട്ടിയേ ദേവു തന്നോ
ഇല്ല ഞാൻ അവളെറിയാതെ അവളുടെ മൊബൈലിന്ന് എടുത്ത അവളോട് പറയല്ലേ എന്നെ കൊല്ലും😁
ഹിഹി ഞാൻ ഒന്നും പറയാൻപോണില്ല
താങ്ക്യൂ
അല്ല നീ എന്താ പതിവില്ലാതെ മെസ്സേജ് ഒകെ
ഒന്നുല്ല എനിക്ക് അയക്കാൻ തോന്നി അയച്ചു എന്താ കുഴപ്പമുണ്ടോ മാഷേ
എന്ത് കുഴപ്പം അയച്ചോ
അതെ ആദിയേട്ടാ നിങ്ങക്ക് ആരോടേലും ലവ് ഉണ്ടോ
അവളുടെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലായി
ഇല്ല ഇത് വരെ
💬 Comments
View all comments