0%

Chapter Title : അപൂർവ 3 [Dark Prince]

Author : Dark Prince Read All Parts 739

ദേവു ക്യാമറയിൽ പലതും പകർത്തുന്നുണ്ട്

ഞാൻ പുറകോട്ട് അവളെ നോക്കി നടന്നതും ആരുടെയോ ദേഹത്തു തട്ടിയതും ഒരുമിച്ചാണ് തിരിഞ്ഞു നോക്കിയതും മുഖത്തേക്ക് കൈ വരുന്നതും മിന്നായം പോലെ കണ്ടു

16 വർഷത്തെ കളരി കാറ്റിൽ പറത്തി ആ അടി കൃത്യം എന്റെ മോന്തക്ക് കൊണ്ടു.........

തുടരും

💬 Comments

View all comments