Chapter Title : അപൂർവ ഭാഗ്യം 3 [ജയശ്രീ]
7:45
അവൻ വന്നെത്തി
ജയ : എന്തെ വൈകിയേ
അർജുൻ : ഫോട്ടോ ഒക്കെ എടുക്കാൻ ഉണ്ടായിരുന്നു
ജയ : നീ വല്ലതും കഴിച്ചിരുന്നോ
അർജുൻ : ഇപ്പൊ വേണ്ട
ഞാൻ അകത്തു പോയി കേക്ക് ഒക്കെ റെഡി ആക്കി വെച്ചു അവനെ വിളിച്ചു
ജയ : എടാ ഒന്ന് വന്നേ
വാനില കേക്കായിരുന്നു വാങ്ങിയത്
അവൻ്റെ കയ്യിൽ പിടിച്ചു കേക്ക് മുറിച്ചു
മുറി കഴിഞ്ഞ് പരസ്പരം ഞാൻ അവൻ്റെ വായിൽ കേക്ക് വച്ച് കൊടുത്തു അവൻ തിരിച്ചും
അവനായി ഞാൻ ഒരു ഗിഫ്റ്റ് കരുതിയിരുന്നു. അത് കയ്യിൽ കൊടുത്തു. അവൻ വേഗം വാങ്ങി തുറന്നു നോക്കി.
ഒരു ഫോൺ vivo V36
അവന് അത് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു. അവൻ എന്നെ കെട്ടിപിടിച്ചു.
അർജുൻ : തങ്ക് യൂ അമ്മേ പഴയ ഫോൺ ഹാങ് ആവാൻ തുടങ്ങിയിട്ട് എത്രയായി
ജയ : എനിക്ക് അറിയാം അതല്ലേ വങ്ങിയത്
ഫോൺ പെട്ടി തുറന്നു എല്ലാം നോക്കാൻ ആയി പോകാൻ തിരിഞ്ഞപ്പോൾ
ജയ : അപ്പോ പൊക്കയോ
അർജുൻ : എന്തെ കേക്ക് മുറി കഴിഞ്ഞില്ലേ ഞാൻ ഈ ഫോൺ ഒന്ന് സെറ്റ് അക്കറ്റെ
ജയ : അപ്പോ അമ്മയ്ക്ക് ഒന്നും ഇല്ലേ
അർജുൻ : ഇനി എന്താ
ജയ : ഫോൺ കിട്ടിയപ്പോൾ എന്നെ മറന്നോ
അർജുൻ : എന്താ കാര്യം അമ്മേ
ജയ : ഒന്നും ഇല്ല
ഞാൻ മുഖം വീർപിച്ചു തിരിഞ്ഞ് നിന്നു
അർജുൻ : എന്താ പറ
ജയ : ഒന്നും
💬 Comments
View all comments