Chapter Title : അപ്പി ബിജു 2 [അമവാസി]
💩💩💩അപ്പി ബിജു 2 💩💩💩
Appi Biju | Author : Amavasi
[ Previous Part ] [ www.kkstories.com]
Thanks for സപ്പോർട്ട്... കഥ വായിച്ചു ലൈക്കും സപ്പോർട്ടും ഇതു പോലെ ചെയ്യില്ലേ....
മായ അടുക്കളയിൽ രാവിലെ പാത്രം കഴുകുന്ന സൗണ്ട് കേട്ടാണ് ബിജു എഴുന്നർക്കുന്നത് അങ്ങോട്ട്.. ചെന്നു
പുറം നിന്നു ചായ ഉണ്ടാക്കുന്ന മായ നൈറ്റി ആണ് വേഷം മുടി മാടി കെട്ടി ഇരിക്കുന്നു കഴുത്തിൽ താലി മല കഴുത്തിനു താഴേക്കു വിയർപ്പു തുള്ളി ഇങ്ങനെ ഒഴുകി വരുണ്ട്
അടുക്കളയിൽ തന്റെ പിന്നിലെ കാൽ പെരുമാറ്റം കേട്ടു മായ തിരിഞ്ഞു നോക്കി
മായ : aa എണീറ്റോ sir.. അല്ല കണ്ണും മുഖം എന്താ വല്ലാതെ ഇരിക്കുന്നെ വയ്യേ അതോ ഉറങ്ങിയില്ലേ നീ
ബിജു : അയിന് ഒറക്കം വരണ്ടേ ഉറങ്ങാൻ വിടണ്ടേ
ഇതു കേട്ടു എന്താ അറിയാതെ മായ നിന്നു
മായ : എന്താടാ ചെക്കാ എന്ത് പറ്റി
ബിജു : കൊറച്ചു ദിവസം ആയി aa റൂമിൽ ഭയങ്കര എലി ശല്യം രാത്രി ആയാൽ തുടങ്കും ചറ പറ സൗണ്ട്
മായ : എലിയോ... എന്റെ റൂമിൽ ഇല്ലല്ലോ
ബിജു : എങ്ങനെ ഇണ്ടവനാ ഈ വിട്ടിൽ ആകെ സീലിംഗ് ഫാബ്രിക്കേഷൻ ചെയിത room അമ്മേടത് അല്ലേ പിന്നെ എങ്ങനെ കേക്കണേ
കാര്യം കൊറച്ചു നല്ല മുറി അത് മാത്രേ ഉള്ളു എന്തായാലും ഉള്ളതിൽ ബേധം ഉള്ള room അമ്മക് വിട്ടു കൊടുത്തു ത്യാഗം കാട്ടിയതാണ് ബിജു
💬 Comments
View all comments