0%

Chapter Title : അപ്പി ബിജു [അമവാസി]

Author : Kambikathakal Read All Parts 3.7K

ബിജു : അല്ലേലും ഇമ്മാതിരി തീട്ട കേസ്സ് പിടിക്കാൻ നീ പണ്ടേ മിടുക്കൻ അല്ലേ 🤧

മിഥുൻ: മൈരേ നേരത്തെ ഇതൊന്നും അല്ലാലോ പറഞ്ഞെ

ബിജു: നീ നോക്കു വേറെ എന്താ cheyya

അങ്ങനെ അവർ ആ പണി എഗിൽ അത് ചെയ്യാൻ തീരുമാനിച്ചു

വൈകുന്നേരം മായ വന്നപ്പോ

ബിജു: രാവിലെ കുറച്ചു നേരത്തെ വിളിക്കണേ

മായ: മ്മ് എന്തെ എവിടെലും പോവാൻ ഇണ്ടോ

ബിജു: ആ ഒരു job ഇന്റർവ്യു ഇണ്ട്

മായ: ഓ ഭാഗ്യം ആ ജോബു കിട്ടിയ മതി ആയിരുന്നു.. എന്റെ മോനു കിട്ടും

അങ്ങനെ രാവിലെ പോയി ആദ്യം ഒക്കെ ഒരു മടി ഇണ്ടായിരുന്നു പിന്നീട് പോകെ പോകെ ദിവസം ഓക്കേ ആയി വന്നു കാരണം ഇതു ആളുകൾ ചെയ്യാൻ മടിക്കുന്ന കൊണ്ട് നല്ല പൈസയും കിട്ടും പിന്നെ sitil നിന്നു തന്നെ കുളിച്ചു വീട്ടിലും കേറും

ഓരോ സൈറ്റിൽ പോവുബോ ചിലർ സഹതാപം കൊണ്ടും ചിലർ വേറെ പല രീതിയുലും കാണും

അതിലുപരി ഇതു വിട്ടിൽ അറിയാതെ ഇരിക്കാൻ രണ്ടാളും ശ്രമിച്ചു  അങ്ങനെ ഒരു ദിവസം മയക്കു കാല് വേദന കൂടി ടൗണിലെ ഹോസ്പിറ്റലിൽ പോയി കാണിച്ചു എന്നിട്ട് മൂത്രം ഒഴിക്കാൻ ആയി ഹോസ്പിറ്റലിന്റെ ബാക്ക് സൈഡിൽ പോയപ്പോ

കൊറച്ചു ദൂരെ പരിജയം ഉള്ള മുഖം നോക്കിയപ്പോ അതെ അത് ബിജു

മായ ഓടി അവന്റെ അടുത്ത് ചെന്ന്

അമ്മയെ കണ്ട അവനു എന്താ ചെയ്യണ്ടേ എന്ന് മനസ്സിലാവാതെ നിന്നു

അപ്പൊ അണ്ണാച്ചി അവിടുന്ന് വിളിച്ചു പറഞ്ഞു

: ഡായ്

💬 Comments

View all comments