0%

Chapter Title : അപ്പി ബിജു [അമവാസി]

Author : Kambikathakal Read All Parts 3.7K

പോയ മൂടും വച്ചു നടന്നോ നാളത്തേലും ശെരി ആയ മതി ആയിരുന്നു ഭഗവാനെ

ബാബു: aa പിന്നെ ഈ വരുന്നോരോടും പോന്നവരോടും 30 ആയി 30 ആയി എന്ന് പറയാൻ നിക്കേണ്ട.. എന്തിന അത്

ജാനു: പിന്നെ നിനക്ക് ഇപ്പോഴും 18 ആണെന്ന് ആണോ വിചാരം

അത് കേട്ടപ്പോ തന്നെ വേഗം ഭക്ഷണം കഴിച്ചു മൂപ്പർ ചിട്ടിയിൽ പോയ്‌

ഭാഗ്യലക്ഷ്മി ചിട്ടി കമ്പനിയുടെ മാനേജർ ആണ് ബാബു അങ്ങനെ ആ ദിവസവും എന്നത്തേയും പോലെ കടന്നു പോയി

പിറ്റേന്ന്

വേഗം ആവട്ടെ ചെക്കാ റെഡി ആയില്ലേ ഇതു വരെ ജാനു ബാബുനോടായി പറഞ്ഞു

ദ വരുന്നു

എന്നിട്ട് ഷെഡ്‌ഡിൽ കിടക്കുന്ന കാർ സ്റ്റാർട്ട്‌ ആക്കി മുമ്പിൽ അച്ഛനും ബാക്ക് സീറ്റിൽ അമ്മയെയും കേറ്റി വണ്ടി പെണ്ണ് കാണൽ വീട്ടിലേക്ക് വിറ്റു

:ആ വരൂ വരൂ കേറി ഇരിക് പെണ്ണിന്റെ അച്ഛൻ ഗോപി അവരെ ഷെണിച്ചു സുമേ ദ അവരെത്തി മോളോട് ചായ കൊണ്ട് വരാൻ പറ

ഒരു തട്ടിൽ ചായയും ആയി മായ അങ്ങോട്ട്‌ വന്നു

ബാബു മനസ്സിൽ  എന്റമ്മോ ഇന്നത്തെ ചായ കുടിയും വേസ്റ്റ് ആവും എന്ന തോന്നുന്നേ ഇതിനു എന്നെ ഇഷ്ട്ടം ഒന്നും ആവില്ല

കാരണം മായ അത്രക്കും സുന്ദരി ആയിരുന്നു

പെണ്ണിനും ചെക്കനും എന്തേലും സംസാരിക്കാൻ ഉണ്ടോ ഗോപി ചെറു ചിരിയോടെ ചോയിച്ചു

എന്തിനാണോ ഇതു പറയുന്ന തെണ്ടികൾ ഒരു ആക്കിയ ചിരിയും ഒരു പ്രതേക ടോണിലും ചോദിക്കുന്നെ ഇതു കഥയിലെ ആരും അല്ലാട്ടോ വിചാരിച്ചേ... 😁

അങ്ങനെ aa പരിപാടി കഴിഞ്ഞു

💬 Comments

View all comments