Chapter Title : അപ്പി ബിജു [അമവാസി]
കേറി വന്നു
ബിജു: എന്താ അമ്മേ വയ്യേ
മായ : നടന്നു മടുത്തു
ബിജു : വാ കാൽ തിരുമ്മി തരാം
കാൽ തിരുമുന്ന കൂട്ടത്തിൽ
അമ്മേ നമുക്ക് ഒരു സ്കൂട്ടി മേടിച്ചാലോ അപ്പൊ അമ്മക് പോവാനും എളുപ്പം ആവും
മായ : അല്ലെങ്കിൽ തന്നെ ഇവിടെ ചെലവ് നടക്കുന്നത് ഏതോ കഷ്ടത്തിൽ ആണ് അപ്പോഴ ഒരു സ്കൂട്ടി
ബിജു : എനിക്കൂടെ ഒരു job ഉണ്ടായിരുന്നേൽ നോക്കായിരുന്നു.. Apply ചെയിത ഒന്നിൽ നിന്നും വിളിക്കുന്നു ഇല്ല വല്ല കൂലി പണിക്കും പോയാലോ എന്ന് വെക്കുവാ
മായ: എടാ ഞാൻ അത് കൊണ്ട് പറഞ്ഞത് അല്ല കൂലി പണിക്കു പോവാൻ ആണോ ഇത്രയും കഷ്ട്ട പെട്ടത് ഞാൻ
ബിജു: അമ്മേ എനിക്കും മനസിലാവും ഇതൊക്കെ അതല്ലേ
മായ: വണ്ടിക്ക് ഒരുപാട് പൈസ ആവില്ലേ പിന്നെ അതു പഠിക്കു വേണം
ബിജു: ലോൺ ഇടാം പിന്നീട് അടച്ചാൽ മതി പിന്നെ ഞാൻ ഓടിപ്പിക്കാൻ പഠിപ്പിക്കാം
മായ: ആ നോക്കാം
പിറ്റേന്ന് രാവിലെ മായ പോയതിനു ശേഷം
ബിജു: da ഹെലോ മിഥുനെ എന്തേലും ചെയ്യണം da കൊറച്ചു പൈസക് ആവയ്‌ശ്യം ഇണ്ട് ഇങ്ങനെ job നോക്കി ഇരുന്നാൽ പെട്ടു പോവാതെ ഉള്ളു
മിഥുൻ: നോക്കുണ്ട് കിട്ടിയാൽ പറയാം
ബിജു: എന്ത് പണ്ടാരം ചെയ്തെലും കൊറച്ചു പൈസ ഉണ്ടാക്കണം
മിഥുൻ: set ആക്കട... Da ഞാൻ പിന്നെ വിളിക്കാം
ബിജു: okda
കാൾ കട്ട് ആയി ഫോണിൽ കളിച്ചു കൊണ്ടിരുന്നപ്പോ മിഥുൻ വിളിച്ചു
ബിജു : പറട
മിഥുൻ: എടാ ഒരു പണി ഇണ്ട് but അതു ഇത്തിരി നാറ്റ കേസ്സാണ് but നല്ല ക്യാഷ് കിട്ടും വലിയ ക്വാളിഫിക്കേഷൻ ഒന്നും വേണ്ട മടി ഇല്ലാത്ത മനസ്സ് മതി
ബിജു: എന്താടാ വല്ല കൂട്ടികൊടുപ്പും കള്ളകടത്തും വല്ലതും ആണോ മൈരേ
മിഥുൻ : ഹേയ് ഇതു അതിലും നാറ്റ കേസ് ആണ്
ബിജു: നീ പറ
മിഥുൻ: da നീ ഈ സെപ്റ്റിക് ടാങ്ക് ക്ലീനിങ് എന്ന് കേട്ടിട്ടുണ്ടോ
ബിജു: അയ്യേ..
💬 Comments
View all comments