അപ്പു [വിമതൻ]
📝 Ongoing
👁 271206 views ❤ 307 likes 💬 19 comments
അപ്പു
Appu | Author : Vimathan
" അപ്പു ...."
---------------------------------------------------
എല്ലാവർക്കും നമസ്കാരം ഞാൻ വിമതൻ.
"രാധാമാധവം", " പാലാന്റിയുടെ പാലിന്റെ രുചി"
എന്നി രണ്ട് കഥകൾ ഇതിന് മുൻപ് എഴുതിയിട്ടുണ്ട്. രണ്ടു കഥകൾക്കും മികച്ച പ്രതികരണം ആയിരുന്നു എങ്കിലും കഥ തീർക്കാൻ പറ്റിയില്ല. "പാലാന്റിയുടെ പാലിന്റെ രുചി " നാലാം ഭാഗത്തിൽ നിന്നു പോയി. തിരക്കുകളിൽ ആയിപോയത് കൊണ്ടാണ് കഥകൾ പൂർത്തിയാക്കുവാൻ കഴിയാതെ പോയത്.
പക്ഷെ ഈ കഥ മുഴുവനാക്കും എന്ന് ഞാൻ ഉറപ്പ് തരുന്നു. കാരണം ഇത് മുഴുവൻ എഴുതി തീർന്നതിന് ശേഷമാണ് കഥ പോസ്റ്റ് ചൈയ്യുന്നത്.
വിമതന്റെ മൂന്നാമത്തെ കഥ.....
"അപ്പു.........."
---------------------------------------------------------------
"ചായ.... ചായ.... സമൂസ.....
ബഹളം കേട്ടാണ് അപ്പു ഉണർന്നത്. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിരിക്കുന്നു.
ഏത് സ്റ്റേഷൻ? അവൻ കണ്ണുകൾ കൊണ്ട് പരതി.
ഷോർണ്ണൂർ.
കേരളത്തിൽ കയറി. അവൻ മൊബൈൽ എടുത്ത് സമയം നോക്കി 1.30 (രാത്രി) ജയന്തിജനതയിലെ മുംബൈയിൽ നിന്നുള്ള സ്ലീപ്പർ ക്ലാസ്സ് യാത്രക്കാരനാണ് അപ്പു.
അവൻ പതിയെ എഴുനേറ്റു. ഇവിടെ ട്രെയിൻ കുറച്ചു നേരം നിർത്തിയിടും എന്ന് തോന്നുന്നു. വാഷ്ബേസിനിൽ ചെന്ന് മുഖം കഴുകി പുറത്തേക്കിറങ്ങി.
ഒന്ന് മൂരി നിവർന്ന് പ്ലാറ്റ്ഫോമിൽ നിന്നു.
"ചായ..ചായ... ചായ"
ഒരു ചായക്കാരൻ വലിയ പാത്രവും പിടിച്ചു കൊണ്ട് അത് വഴി വന്നു.
💬 Comments
View all comments