Chapter Title : അപ്പച്ചനും അമ്മയും പിന്നെ ഞാനും 1 [കൊച്ചു കുട്ടൻ]
വേറൊന്നിനും നിൽക്കില്ല ഞാനായിട്ട് ചീത്തപ്പേര് കേൾപ്പിച്ചാൽ അമ്മയ്ക്കും താങ്ങാൻ ആവില്ല... അതു കൊണ്ടു ഞാൻ ശ്രെദ്ധയോടെയാണ് എന്റെ കാര്യങ്ങൾ നടത്തുന്നത്...
ഒരു ദിവസം ഞാനും കൂടി അമ്മയുടെ കൂടെ അമ്മ ജോലി ചെയ്യുന്ന വീട്ടിൽ പോയി... ഞാൻ ആദ്യമായിട്ടാണ് അവിടെ പോകുന്നത്.വീട്ടിൽ ഒറ്റയ്ക്ക് നിൽക്കണ്ടാലോ എന്നു കരുതി....
നല്ല അടിപൊളി 2നില വീട്...
ഞാനും അമ്മയും വീടിന്റെ ബാക്കിലേക്ക് ചെന്നു.... അവിടെ ഒരു അമ്മ ഇരിന്നു അടക്കയുടെ തൊലി കളയുന്നു.... ഒരുപാട് അടക്കാമരം ഉണ്ടെന്നു തോന്നുന്നു ധാരാളം അടക്കകൾ ഉണ്ട്.... അതിങ്ങനെ കത്തി വെച്ചു പൊളിച്ചു കൊണ്ടിരിക്കുവാ....
കഴുത്തിൽ വലിയ കൊന്ത മാലയും കുരിശും ഉണ്ട്...
പുള്ളിക്കാരി കണ്ണട വെച്ചിട്ടുണ്ട്... അതിന്റ വിടവിൽ കൂടി ഞങ്ങളെ നോക്കി... ഒന്നു പുഞ്ചിരിച്ചു.... ഇതാരാടി... മിനി (എന്റെ അമ്മയുടെ പേര് മിനി എന്നാണ് )...
എന്റെ മോളാ.... അമ്മാമേ....
നിനക്കു ഇത്രെയും വലിയ മോളുണ്ടോ....
ഹാ... അമ്മ ചിരിച്ചു...
എന്നാടി കൊച്ചേ നിന്റെ പേര്....
അരുണിമ....
നീ എത്രില പഠിക്കുന്നെ....
ഞാൻ ഡിഗ്രി ആയിരുന്നു....
ഇപ്പോൾ പഠിത്തം കഴിഞ്ഞു.......
എന്നമോൾ വന്നത്....
രണ്ടുദിവസമായി.....
അമ്മച്ചിയുടെ ഫോണിൽ വീഡിയോ കാൾ വരുന്ന സൗണ്ട് കേട്ടു....
അമ്മച്ചിയുടെ മക്കൾ ആരോ ആണെന്ന് തോന്നുന്നു....
അമ്മയും ഞാനും അടുക്കളയിലേക്കു കയറി....
അമ്മ പോയി സാരീ മാറി.... ഒരു നൈറ്റി മാത്രം ഇട്ടു വന്നു.....
അടുക്കള പണിയിൽ മുഴുകി....
ഞാൻ അവിട മാറി ഇരുന്നു ഫോണിൽ തോണ്ടാൻ തുടങ്ങി......
മിനിയെ.... അപ്പന്റെ ഡൈപർ.... മാറണം.. കേട്ടോ.... അമ്മാമ വിളിച്ചു പറഞ്ഞു....
ആഹാ... ശെരി...
അമ്മ വേഗം
💬 Comments
View all comments