Chapter Title : അപ്പച്ചനും അമ്മയും പിന്നെ ഞാനും 2 [കൊച്ചു കുട്ടൻ]
ഒന്നു സംസാരിച്ചെന്നല്ലേ ഉള്ളു.... വേറെന്നും പറഞ്ഞില്ലല്ലോ...
ഞാൻ റിപ്ലൈ കൊടുക്കാൻ പോയില്ല...
ഇല്ലേ തുരുതുര മെസ്സേജ് അയച്ചു കൊണ്ടേ ഇരിക്കും......
അപ്പോൾ അമ്മ വന്നു....
മോളെ ചായ കുടിച്ചോ...
ഇല്ല അമ്മേ...
അമ്മ പോയി ചായയും ആയി വന്നു...
എനിക്ക് തന്നു...
ഞാൻ ചായ കുടിച്ചു
അമ്മാമേ....അപ്പച്ചന് ചായ കൊടുത്തോ...
അമ്മ.. അമ്മാമയോട്.. വിളിച്ചു ചോദിച്ചു...
ആ... കൊച്ചു കൊണ്ടു പോയി കൊടുത്തു.....
അമ്മ എന്നെ ഒന്നു നോക്കി...
ഡി നീയാണോ ചായ കൊടുത്തേ
ആ അമ്മേ.... എന്താ...
അമ്മയുടെ മുഖം വല്ലാതെ ആയി....
എന്നിട്ട് എന്റെ അടുത്ത് വന്നിട്ടു പറഞ്ഞു...
അപ്പച്ചന്റെ അടുത്തോട്ടു പോകല്ലേ...
അപ്പച്ചനെ ഒന്നും ഓർമയില്ല വയ്യാത്തല്ലേ...
അതു കൊണ്ട് അപ്പച്ചൻ എപ്പോളും നോർമൽ ആയിരിക്കില്ല..... കേട്ടോ...
നീ ചായ എങ്ങനെ കൊടുത്തു..
ഞാൻ ഞെട്ടി... എന്തു പറയും.. കുഴങ്ങിയല്ലോ...
ആ.. അമ്മേ.. ഞാൻ സ്പൂനിൽ കൊടുത്തു...
അപ്പൻ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു എനിക്കൊന്നും മനസിലായില്ല... പിന്നെ ദേഹത്തു വീണതന്.. വഴക്കു പറഞ്ഞു...
സാരമില്ല... അമ്മയ്ക്കു.. ആശ്വാസം
വന്ന പോലെ....
ഞാൻ വീണ്ടും ഫോണിൽ കുത്താൻ തുടങ്ങി
അമ്മ അടുക്കളയിലേക്കു പോയി...
ഞാൻ വീണ്ടും വാട്സ്ആപ്പ് നോക്കി...
അയാൾ വീണ്ടും കുറെ മെസ്സേജ്...
ഞാൻ ഓൺലൈനിൽ കേറി എന്നു കണ്ടപ്പോൾ വീണ്ടും മെസ്സേജ്...
അയാൾ : ഹെലോ... മെസേജിനു മറുപടി താ...
ഞാൻ : എന്നാ
അയാൾ : നിനക്കെന്നാടി ഒരു സ്നേഹമില്ലാത്ത.. ഞാൻ സ്നേഹം ഉള്ളത് കൊണ്ടല്ലേ... മെസ്സേജ് അയക്കുന്നെ...
ഞാൻ : ചേട്ടനെ എന്നാ വേണ്ടത്
അയാൾ : ഒന്നും വേണ്ട
💬 Comments
View all comments