Chapter Title : അപ്പച്ചിയുടെ തന്ത്രം 1 [സ്വപ്ന]
തമാശയായിട്ടായാലും കാര്യം ആയിട്ടായാലും ഇനി ഇതു സംസാരിക്കരുത്
വീട്ടിൽ സുധ : ഏട്ടാ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു (അവൾ സജിനയുടെ കാര്യങ്ങൾ ഏട്ടനോട് പറഞ്ഞു) അച്ഛൻ : അല്ല ഇപ്പം ഞാൻ എന്ത് ചെയ്യണം ഇവിടെ അവൾക്കു പറ്റിയ ഒരു പണിയുമില്ല സുധ : ഉണ്ട് ഏട്ടാ ഒരു ജോലി അതു എനിക്ക് തോന്നിട്ടു ഏട്ടനെ കൊടുക്കാൻ പറ്റുകയുള്ളു അച്ഛൻ : നി കാര്യം പറ (രഹസ്യമായി... പറഞ്ഞു )
സമയം ഏകദേശം 5 മണി കഴിഞ്ഞു റൂമിൽ നിന്നും : കിങ്ങിണി (ദേഷ്യത്തോടെ സച്ചി വിളിച്ചു) കിങ്ങിണി : ഓ... താ വരുന്നു കിങ്ങിണി ഭയത്തോടെ യജമാനനോട് ഒരു ദാസിയെപോലെ അവൾ ഓടി എത്തി സുധ : ഒ ഈ പെണ്ണ് അവന് ഇഷ്ടമല്ല എന്നറിഞ്ഞിട്ടും എന്നതാ ഈ കാണിക്കുന്നത്
കിങ്ങിണി : എന്താ ഏട്ടാ ( അവൾ ഭയത്തോടെ ചോദിച്ചു )
സച്ചി ഒരു ഫോട്ടോ മേശപുറത്തേക്കിട്ടു ഇതാ ഞാൻ സ്നേഹിക്കുന്ന പെണ്ണ് ഇവളയാണ് ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് അല്ലാതെ നിന്നായല്ല അവൾ ആ ഫോട്ടോ എടുത്തു നോക്കിയത് പോലുമില്ല കിങ്ങിണി പൊട്ടി കരഞ്ഞു ദയനീയമായി എന്നെ നോക്കി അവൾ അടുത്തിരുന്ന പേനകത്തി എടുത്തു അവളുടെ കൈ യിൽ വരക്കാൻ എടുത്തതും സച്ചി തടഞ്ഞു പിടിച്ചു വാങ്ങി :നി എന്താ ഈ കാണിക്കുന്നത് എന്റെ വിവാഹം കാണേണ്ട നിനക്കു നി കാണാനും കിങ്ങിണി : എന്നെ ഇങ്ങനെ ശിക്ഷിക്കല്ലേ ഏട്ടാ ഞാൻ എന്ത് തെറ്റാ ചെയ്തത് എന്നെ വിട് ഞാൻ പോട്ടെ
💬 Comments
View all comments