0%

Chapter Title : അപ്പച്ചി ഒരു അവരാതി.. എന്ന സത്യം [Stone Cold]

Author : Stone Cold Read All Parts 80237

കൂട്ടി ഇറങ്ങി..

അപ്പച്ചി മുറിയിൽ നിന്നു ഇറങ്ങി നേരെ പോയത് രണ്ട് റൂം അപ്പുറത്തെക്ക് ആണു.. വേണു.. ഏട്ടാ... അകത്തു റൂമിൽ കയറി അപ്പച്ചി.. വിളിച്ചു..എന്താടി... അപ്പച്ചിയപ്പൻ വിളി കേട്ടു... എന്നെയും മോനെയും ഒന്ന് വൈദ്യൻന്റെ അടുത്തക്കി തന്നെ... അപ്പച്ചി അതും പറഞ്ഞു.. എന്നെയും വിളിച്ചു കൊണ്ട് പടികൾ ഇറങ്ങി...

ഹാളിൽ ഇരിക്കുന്ന അമ്മയെയും ഇന്ദു ചേച്ചിയെയും ഞാൻ കണ്ടു.. അമ്മ ചേച്ചിയോട് എന്തോ സംസാരിച്ചു കൊണ്ടിരുക്കയാണ്.. ദാ.. വന്നോ.. രണ്ടും.. ഇന്ദു ചേച്ചി.. ഞങ്ങളെ നോക്കി പറഞ്ഞു.. അമ്മയുടെ നോട്ടം എന്റെ നേരെ വന്നു പിന്നെ അമ്മ മുഖം വെട്ടിച്ചു മാറ്റി..

നിങ്ങൾ കഴിച്ചോ.. നാത്തൂനേ.. അപ്പച്ചി ചോദിച്ചു.. എന്റെ കൈ ആ കൈകളിൽ പിടിച്ചു കൊണ്ട്.. മ്മ്മ്.. കഴിച്ചു.. അമ്മ അപ്പച്ചിയെ നോക്കി പറഞ്ഞു... അമ്മ ഇനി എപ്പോ പോയി വരും.. എന്റെ കൂടെ ആണെ മുള്ളെ നിക്കും പോലെയാ.. കണ്ണൻ ആയതു കൊണ്ട് പിന്നെ അമ്മ ഒന്നും പറയില്ലലോ... ഇന്ദു ചേച്ചി പരിഭാവം പറഞ്ഞു..

അമ്മായി.. സർവ്വ സമയവും കണ്ണാ കണ്ണാ എന്നാ നമഃ മാത്രമേ ഒള്ളു അമ്മയ്ക്ക്. ഞാൻ ചോദിച്ച പറയയും കൃഷ്ണനെ ആണെന്ന്.. വിളക്ക് കൊളുത്തി നാമം ചൊല്ലുമ്പോ പോലും കണ്ണന്റെ കീർത്തനം മാത്രമേ പാടു അമ്പലത്തിൽ പോയ എല്ലാ വഴി പാടും കണ്ണന്... ഇന്ദു ചേച്ചി എന്റെ അമ്മയെ നോക്കി പറഞ്ഞു...

അമ്മയുടെ അത്രയും നേരത്തെ സന്തോഷം മുഖതു ഇപ്പൊ ഇല്ല ഞാൻ ശ്രെദ്ദിക്കുന്നു എന്ന് കണ്ടപ്പോ മുഖം സന്തോഷപൂരിതം ആയി.. അപ്പച്ചിക്ക് നേരെ തിരിച്ചയിരുന്നു അമ്മയുടെ മുഖം

💬 Comments

View all comments