Chapter Title : അപ്പച്ചി ഒരു അവരാതി.. എന്ന സത്യം [Stone Cold]
ഞാൻ കണ്ടു നീ ഒരുപാട് നെയ്യ് കഴിക്കാൻ നിക്കല്ലേ.. ആരോഗ്യത്തിനു കേടാ സുമം പറഞ്ഞു..
അത് അപ്പച്ചി അമ്മച്ചനും അമ്മമ്മയും കൂടി ശീലിപ്പിച്ചതാ... എനിക്കും ഇഷ്ടം അല്ലായിരുന്നു പിന്നെ അമ്മ പറഞ്ഞു കഴിക്കുന്നത് നല്ലത് ആണെന്ന്.. ഇന്ദു അതും പറഞ്ഞു ദോശ നുള്ളി കഴിച്ചു കൊണ്ടിരുന്നു..
സുമം അടുത്തിരുന്ന ചായ എടുത്തു.. കുടിക്കാൻ തോന്നുന്നില്ല കണ്ണൻ കേൾക്കെ കസിച്ചുന്നു പറയേണ്ടാരുന്നു.. അവൾ ഓർത്തു.. അമ്മായി കഴിക്കുന്നില്ലേ... ഇന്ദു ചോദിച്ചു... ഇല്ല.. വയർ വിശക്കുന്നില്ല... ഞാൻ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു സുമം തന്റെ മുറിയിലേക്ക് നടന്നു.. ഇന്ദു കഴിച്ചു കൊണ്ടിരുന്നു..
മോനു... എന്താ.. ഞങ്ങടെ നാട് നോക്കി കാണുവാ... സുലേഖ പുറകിലേക്ക് നോക്കി കൊണ്ട് കണ്ണനോട് ചോദിച്ചു.. മ്മ്മ്... അതെ അപ്പച്ചി... സൂപ്പർ... അമ്മ പറഞ്ഞു തന്നതിനേക്കാളും സൂപ്പർ പാടവും, പുഴയും., വലിയ മരങ്ങളും ഒക്കെ... കാറ്റിൽ ആടുന്ന കരിമ്പന നോക്കി അവൻ പറഞ്ഞു..
സുലേഖ അത് നോക്കി ചിരിച്ചു.. അപ്പോൾ ആണു. കണ്ണൻ വലിയൊരു വയൽ കാണുന്നത് പച്ചപ്പ് വിരിച്ച് നിക്കുന്ന വയൽ.. കണ്ണൻ അവിടേക്കു നോക്കി ഇരുന്നു.. വണ്ടി വലിയൊരു ഗേറ്റ് ഉള്ള വീട്ടിലേക്കാണ് വേണു ഓടിച്ചു കയറ്റിയത്... മോനേ.. ദാ... ഇതാ വൈദ്യരുടെ വീട് സുലേഖ പറഞ്ഞു. വണ്ടിയിൽ നിന്നു എല്ലാവരും ഇറങ്ങി. സുലേഖ കണ്ണന്റെ കൈ പിടിച്ചു അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു.. വേണു അവരുടെ പുറകെ നടന്നു..
നമ്മടെ കുടുംബതു ആർക്കൊക്കെ വയ്യാസിക വന്നാലും നോക്കുന്നത് ഈ വൈദ്യന്റെ തലമുറയിൽ പെട്ടവർ ആണു... സുലേഖ പറഞ്ഞു.. അപ്പൊ നമ്മൾ ആരും
💬 Comments
View all comments