0%

Chapter Title : അപ്പച്ചി ഒരു അവരാതി.. എന്ന സത്യം [Stone Cold]

Author : Stone Cold Read All Parts 80433

പണിക്കാർ ദാ ആ കാണുന്ന പനയിൽ നിന്നു ചെത്തി എടുക്കുന്നതാ... കണ്ടോ.. അപ്പച്ചി മനം മുട്ടെ നിക്കുന്ന വലിയ മരം നോക്കി പറഞ്ഞു.. അപ്പൊ അവർക്ക് വേണ്ടേ അത്.. വേണം.. വൈകിട്ട് പണി ഒക്കെ കഴിഞ്ഞു അവർക്ക് കുടിക്കാൻ ഉള്ളതാ അത്.. ക്ഷീണം മാറും അപ്പച്ചി പറഞ്ഞു..
ഓഹ് അപ്പൊ അത് മരുന്നണോ.. ഞാൻ ചോദിച്ചു... അങ്ങനെയും പറയാം... അപ്പച്ചി പറഞ്ഞു. ഞാൻ പെട്ടന്ന് ഫോൺ എടുത്തു ഗൂഗിൾ ചെയ്തു നോക്കി.. അപ്പൊ ആണു അത് കള്ള് ആണെന്ന് മനസിലായത്... അയ്യോ അപ്പച്ചി നമ്മളെ അത് കുടിച്ചു പോയല്ലോ ഇനി എന്ത് ചെയ്യും അവർ.. അത് സാരമില്ല മോനു അവർ വേറെ ചെത്തി എടുത്തോളും അപ്പച്ചി പറഞ്ഞു.. അവടെ കുറച്ചു പേര് നിന്നു പണിയുന്നുണ്ട് ഞാൻ അവരെ നോക്കി എല്ലാവരും അരയിൽ ഒരു തോർത്ത്‌ കെട്ടിയാണ് നിന്നു പണിയുന്നത്..

ഇനി നമുക്ക് നടക്കാം.ഹാ. ഞാൻ മൂളി കൊണ്ട് എണിറ്റു .അപ്പച്ചി പറഞ്ഞു.. ഇതെന്താ അപ്പച്ചി അപ്പച്ചിയുടെ മുക്കിൽ ഒരു ഷയ.. ഞാൻ ചോദിച്ചു..നടക്കുന്ന കൂട്ടത്തിൽ സുലേഖ കണ്ണനെ നോക്കി അപ്പച്ചിടെ മുക്കിൽ ഇങ്ങനെ ഉള്ള മൂക്കുത്തി...? കണ്ണൻ ചോദിച്ചു...

മോൻ ഇതിന്റെ പേര് എന്താ പറഞ്ഞേ...?
ഷയ.. ഇവിടെ നാട്ടിൽ എല്ലാവരും ഇങ്ങനെ ഉള്ള മൂക്കുത്തി അല്ലാലോ ഇട്ടേക്കുന്നത് ഞാൻ അപ്പച്ചിയെ നോക്കി ചോദിച്ചു..

ഹാ.. ഇത് എന്റെ പത്താം വയസ്സിൽ ഇട്ടു തന്നതാ... ഇപ്പൊ കണ്ടില്ലേ ആ വൈദ്യൻ.. അസുഖം വന്നപ്പോ. അപ്പച്ചി പറഞ്ഞു... അപ്പൊ അസുഖം വന്ന മൂക്കുത്തി ഇട്ട മാറുമോ...? മ്മ്മ്.. ചിലതു..അപ്പച്ചി

💬 Comments

View all comments