Chapter Title : അപ്പച്ചി ഒരു അവരാതി.. എന്ന സത്യം [Stone Cold]
ആയി ഉമ്മറത്ത് പോയി അത് അവടെ വെച്ചു.. വിളക്കിൽ നിന്നു ഒരു തിരി എടുത്തു തുളസി തറയിൽ വെച്ചു ദീപം തെളിച്ചു... മോളെ... ഇന്ദു അമ്മ കാവിൽ വിളക്ക് വെച്ച് വരാം എന്ന് പറഞ്ഞു സർപ്പകാവിലേക്കു നടന്നു..
ഇന്ദുവും സുമയും വന്നു വിളക്കിന്റെ അടുത്തു ഇരുന്നു നമഃ ചൊല്ലി കൊണ്ടിരുന്നു. കണ്ണൻ മുകളിൽ തന്റെ മുറിയിൽ കയറി ഡ്രസ്സ് അഴിച്ചു മാറി ബാത്‌റൂമിൽ കയറി കുളിക്കാൻ തുടങ്ങി സുലേഖ കാവിൽ വിളക്ക് വെച്ചു തിരികെ വന്നു ഇന്ദുവിന്റെയും സുമത്തിന്റെയും കൂടെ കൂടി... വേണുവും കണ്ണനും ഒരുമിച്ചാണ് മുകളിൽ നിന്നു ഇറങ്ങി വന്നത്... അവർ ഹാളിൽ വന്നിരുന്നു നാമം ചൊല്ലുന്നതും കെട്ട് കൊണ്ട്..
അമ്മേ... ദേവി.. കാത്തു രക്ഷിക്കണേ എല്ലവരെയും... എന്ന് പറഞ്ഞു കൊണ്ട് സുലേഖ എണീറ്റ് പൂജ മുറിയിലേക്ക് നടന്നു ഭസ്മം അടങ്ങിയ ടപ്പ തുറന്നു ഒരു നുള്ള് ഭസ്മം എടുത്തു നെറ്റിയിൽ തൊട്ടു പിന്നെ കണ്ണന് വേണ്ടി എടുത്തു ഹാളിൽ ഇരിക്കുന്ന കണ്ണന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു...
സുമയും ഇന്ദുവും പൂജ മുറിയിൽ കയറി ഭസ്മം തൊട്ടു ഇന്ദു വേണുന് ഭസ്മം തൊടാൻ കൈ നീട്ടി കാണിച്ചു... പിന്നെ കുറച്ചു നേരം അവർ ഓരോ വിശേഷം ഒക്കെ പറഞ്ഞിരുന്നു കൂടുതലും ഗൾഫിലെ കാര്യങ്ങൾ കണ്ണന്റെ പഠിപ്പും മറ്റും ഒക്കെ അവർ ചർച്ച ചെയ്തു സുലേഖ വിളക്ക് എടുത്തു പൂജ മുറിയിൽ കൊണ്ട് വെച്ചു.. വിശപ്പ് ആയപ്പോ എല്ലാവരും കൂടി ആസ്വദിച്ചു ആഹാരം കഴിച്ചു... സുലേഖ കണ്ണന് കഴിക്കാൻ ഉള്ള. മരുന്നു ഒക്കെ നേരത്തെ അരച്ച് വെച്ചിരുന്നു
💬 Comments
View all comments