0%

Chapter Title : അപ്പച്ചി ഒരു അവരാതി.. എന്ന സത്യം 3 [Stone Cold]

Author : Stone Cold Read All Parts 29.3K

കാച്ചെന്നായുടെ മണം ആസ്വദിച്ചു കൊണ്ട് കണ്ണൻ സുലേഖയോട് ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു..

ഇന്ദു ഇതൊക്കെ കണ്ട് ദേഷ്യത്തിൽ വേണുവിന് ഉള്ള ചായയും ഗ്ലാസിൽ എടുത്തു ചവിറ്റി തുള്ളി പുറത്തേക്ക് ഇറങ്ങി പോയി.. പോകുന്ന കൂട്ടത്തിൽ അമ്മയുടെ കോലവും കണ്ണൻ അമ്മയോട് അമിത സ്വാതന്ത്ര്യം എടുത്തു പെരുമാറി കൊണ്ടിരുന്നത് ആയിരുന്നു ഇന്ദുവിന്റെ മനസ്സിൽ അതും ചിന്തിച്ചു കൊണ്ട് നടന്ന കൂട്ടത്തിൽ അവൾ അച്ചന്റെ റൂമിനു മുന്നിൽ ചെന്നത് അറിഞ്ഞില്ലാ.. അകത്തു കയറി..

അച്ഛാ ദാ ചായ എന്ന് പറഞ്ഞു ഇന്ദു തിരികെ പോകാൻ നേരം ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന വേണു അമ്മ എന്തിയെ മോളെ എന്ന് ചോദിച്ചപ്പോ.. എന്താ ഞാൻ ചായ കൊണ്ട് തന്നാൽ അച്ഛൻ കുടിക്കില്ലേ എന്നായിരുന്നു അവളുടെ ചോദ്യം..

അല്ല അമ്മയാണ് എന്നും എനിക്ക് ചായ കൊണ്ട് തരുന്നത് അത് കൊണ്ട് ചോദിച്ചതാ മോളെ എന്ന് പറഞ്ഞു കൊണ്ട് അയാൾ ചായ വാങ്ങി.. അമ്മ കണ്ണന്റെ അടുത്തുണ്ട് ഇന്ദു മുഖം കൊട്ടി പറഞ്ഞപ്പോ വേണുവിന്റെ ഉള്ളിൽ ഒരു മിന്നൽ പാളി.. വല്ലാത്ത ഒരു വെപ്രാളം ആദ്യമായ് തുണ്ട് കാണുന്ന ഒരാളുടെ പോലെ..

മ്മ്മ്.. എന്ന് മൂളി അയാൾ വേഗം ചായ കുടിച്ചു ഇന്ദു വിന്റെ കയ്യിൽ ഗ്ലാസ്‌ കൊടുത്തു വിട്ടു.. ഇന്ദു അതും വാങ്ങി റൂമിൽ നിന്ന് ഇറങ്ങിയപ്പോ ആണ്.. കണ്ണനും അമ്മയും കൂടി വേഗം റൂമിലേക്ക് ഓടി കയറുന്നതു ഇന്ദു കണ്ടത്..

ഇന്ദു അവരുടെ പുറകെ റൂമിൽ കയറി ചെന്നു നോക്കിയപ്പോ അമ്മയും ഇല്ല കണ്ണനും ഇല്ല.. അമ്മേ.. അമ്മേ... ഇന്ദു റൂമിൽ

💬 Comments

View all comments