0%

Chapter Title : അപ്പച്ചി ഒരു അവരാതി.. എന്ന സത്യം 5 [Stone Cold]

Author : Stone Cold Read All Parts 14547

അതിനൊക്കെ എന്താ വില എന്ന് അറിയോ.. സുലേഖ കണ്ണനെ നോക്കി പറഞ്ഞു..കൊണ്ട് തുളസി തറയിലേക്ക് ചെന്നു തുളസിയിൽ നിന്ന് ഒരു കതിര് നുള്ളി ഒന്ന് മണപ്പിച്ചു അത് മുടി കെട്ടിൽ തിരുകി..

ഇതെന്തിനാ മുടിയിൽ വെക്കുന്നത്..? കണ്ണൻ ചോദിച്ചു.. അതോ.. ഈ തുളസി ചെടി മഹാവിഷ്ണുവിന്റെ ഭാര്യ ലക്ഷ്മി ദേവിയുടെ ഭൂമിയിലെ അവതാരം ആയിട്ടാ കണക്കാക്കുന്നെ.. എന്നും രാവിലെ കുളിച്ചു ശുദ്ധി ആയിട്ട് വന്നു ഒരു തുളസി കതിര് മുടിയിൽ ഇങ്ങനെ ചൂടിയാൽ ഐശ്വര്യവും ഭഗവാന്റെ അനുഗ്രഹവും കിട്ടും എന്നാ വിശ്വാസം..

അത് മാത്രമല്ല കണ്ണാ ഈ തുളസിയെ അണുനാശിനിയാ.. ഇതിങ്ങനെ മുടിയിൽ കോർത്താൽ നല്ല മണം കിട്ടും തലയൊട്ടിക്ക് തണുപ്പ് കിട്ടും പിന്നെ തരാൻ മുടി കൊഴിച്ചിൽ ഓക്കേ മാറും..

സുലേഖ കണ്ണേനെ നോക്കി എല്ലാം വിശദീകരച്ചു പറഞ്ഞു കൊടുത്തു.. ഹോ എന്റെ സുലേഖേ അപ്പൊ നീ ഒരു എൻസിക്ലോപിടിയയാണ് അല്ലേ.. എന്ന് വെച്ചാൽ..? സുലേഖ കണ്ണനെ നോക്കി ചോദിച്ചു എന്ന് വെച്ചാൽ നീ ഒരു സർവ്വവിതഞ്ജന കോശം.. എല്ലാത്തിനെക്കുറിച്ചും അറിവ് ഉള്ളവൾ എന്ന്..

കണ്ണൻ അങ്ങനെ പറഞ്ഞപ്പോ സുലേഖ അവനെ വശ്യമായി നോക്കി ഒന്ന് ചിരിച്ചു.. കണ്ണൻ പതിയെ അവളുടെ കണ്ണിലേക്കു നോക്കി അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു അവളുടെ അരയിൽ കൂടി കൈ ചുറ്റി പിടിച്ചു അവളുടെ തുടുത്ത ചുണ്ടിൽ പതിയെ ഒരുമ്മ കൊടുത്തു കണ്ണന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ തൊട്ടപ്പോ സുലേഖ പതിയെ കണ്ണുകൾ അടച്ചു കണ്ണൻ പതിയെ സുലേഖയുടെ ചുണ്ടിൽ അവന്റെ ചുണ്ട് കൊണ്ട് ചപ്പി സുലേഖ പതിയെ അവളുടെ

💬 Comments

View all comments