Chapter Title : അപ്പച്ചി ഒരു അവരാതി.. എന്ന സത്യം 5 [Stone Cold]
പറ സുലേഖേ പോരുപൊറുക്കാതെ..? വേണു സുലേഖയോട് പറഞ്ഞു..ഞാൻ ഒന്നും പറഞ്ഞില്ല... വീർത്ത മുഖത്തോടെ സുലേഖ പറഞ്ഞു..
അച്ഛനും അമ്മയും തമ്മിൽ വഴക്ക് കൂടുന്നത് കണ്ട് നിശബ്ദയായി ഇന്ദു ആഹാരം കഴിച്ചു കൊണ്ടിരുന്നു സുലേഖയുടെ തട്ടലും മുട്ടലും അനുഭവിച്ചു കണ്ണനും...
ഇവളെ കൂടെ കൊണ്ട് പോകത്തില്ല വേണു ഏട്ടാ.. സുലേഖ ഇന്ദുനെ നോക്കി വേണുവിനോട് ആയി പറഞ്ഞു.. വേണു ഒന്ന് പതിയെ ചിരിച്ചു കൊണ്ട് കൈ കഴുകാൻ എണീറ്റ് ഹും.. കൊള്ളാം.. എന്തിനാ മോളെ കൊണ്ട് പോകുന്നത്.. നീ തന്നെ വാ വർക്കിങ് പാർട്ണർ അല്ലേ.. പിന്നെ നിനക്ക് കമ്പ്യൂട്ടർ ഒക്കെ അറിയാവുന്ന കൊണ്ട് ബില്ലിങ് എന്തെങ്കിലും തെറ്റിയാലും സെക്യൂരിറ്റി ക്യാമറയുടെ കംപ്ലയിന്റഉം നോക്കി പറയാലോ...
എന്ന് പറഞ്ഞു സുലേഖയെ നോക്കി പുച്ഛിച്ചു പറഞ്ഞു പോയി കൈ കഴുകി..മാമ പോകല്ലേ നില്ക്കു ഞാൻ കൈ കഴുകി ഒന്ന് ഫ്രഷ് ആയി വരാം.. എന്ന് പറഞ്ഞു കണ്ണൻ കസേരയിൽ നിന്നു എണിറ്റു..
സുലേഖ അവൻറെ മുഖത്തെക്ക് വീർത്ത മുഖത്തോടെ നോക്കി.. കണ്ണൻ പോയി കൈ കഴുകി കൊണ്ടിരുന്നപ്പോൾ സുലേഖ അവനെ തന്നേ നോക്കി കൊണ്ടിരുന്നു.. കണ്ണാ പോയി ഒരുങ്ങി വാ ഞാൻ കാറിൽ വെയിറ്റ് ചെയ്യാം.. എന്ന് പറഞ്ഞു വേണു പുറത്തേക്ക് ഇറങ്ങി പോയി..
ഇന്ദുവും കൈ കഴുകാൻ എണീറ്റ് വാഷ് ബൈസന്റെ അടുത്തേക്ക് വന്നു കണ്ണൻ കൈ കഴുകി വെള്ളം ഒഴിച്ചു തുപ്പി.. തിരിഞ്ഞപ്പോ സുലേഖ തന്റെ മുണ്ടിന്റെ നീട്ടി ഇട്ടിരുന്ന കൊന്തല അവന്റെ നേരെ നീട്ടി കൊടുത്തു കണ്ണൻ അതിൽ കൈ തുടച്ചു നീങ്ങിയപ്പോ ഇന്ദു വാഷ്
💬 Comments
View all comments