0%

Chapter Title : അപ്പച്ചി ഒരു അവരാതി.. എന്ന സത്യം 7 [Stone Cold]

Author : Stone Cold Read All Parts 106.6K

ഒന്ന് കടിച്ചു വിട്ടു..

അയാളുടെ പ്രവർത്തി കണ്ട് ഇന്ദുവും അയാളെ ശ്രെദ്ദിച്ചു അച്ഛന് യാതൊരു എതിർപ്പും ഇല്ലാ അമ്മ കണ്ണനും ആയി ഇത്രയും അടുതു പെരുമാറുന്നതിൽ എന്ന് ഓർത്തു അവൾക്ക് അതിശയം തോന്നി പോയി..

ആഹാരം കഴിച്ചു കഴിഞ്ഞു വേണു എണീറ്റ് പോയി കൈ കഴുകി കടയിലേക്ക് പോകാൻ ഇറങ്ങി അയാൾ പോയി കഴിഞ്ഞു ഇന്ദു കൈ പോയി കഴുകി കഴിഞ്ഞാണ് സുലേഖയും കണ്ണനും കൂടി പോയി കൈ കഴുകി വന്നത്..

അടുക്കള പണിക്ക് വന്നാ പണിക്കാരിയോട് ഊണിനു വേണ്ട വിഭവങ്ങൾ പറഞ്ഞു കൊടുത്തു സുലേഖ കണ്ണന്റെ റൂമിലേക്ക് പോകുന്ന കൂട്ടത്തിൽ ആണ് എന്തോ ആലോചിച്ചു കൊണ്ട് കട്ടിലിൽ ഇരിക്കുന്ന ഇന്ദുവിനെ സുലേഖ കണ്ടത്..

മോളെ.. എന്താ ആലോചിച്ച ഇരിക്കുന്നെ.. എന്ത് പറ്റി.. സുലേഖ മുറിയിലേക്ക് കയറി ഇന്ദുവിനോദ് ചോദിച്ചു.. ഏയ്യ് ഒന്നുമില്ല അമ്മേ ഇന്ദു പറഞ്ഞു. അത് കള്ളം.. എന്താ അമ്മയോട് പറ.. എന്തിനാ ഒറ്റയ്ക്ക് ഇരിക്കുന്നെ. സുലേഖ മോളോട് ചോദിച്ചു..

അത് ഞാൻ ചുമ്മാ ഇരുന്നതാ... എന്തിനാ ചുമ്മാ ഒറ്റയക് ഇരിക്കുന്നെ കണ്ണന് അടുത്തേക്ക് വന്നിരിരുന്നൂടെ മോൾക്ക് സുലേഖ ഇന്ദുവിനോദ് ചോദിച്ചു.. അത്.. അമ്മയില്ലേ എപ്പോളും കണ്ണന്റെ കൂടെ ഇന്ദു മനസ്സിൽ പറഞ്ഞു..

കൊണ്ട് സുലേഖയെ നോക്കി.. കണ്ണനും ഇത് പോലെ ഒറ്റയ്ക്ക് ആണെന്ന എപ്പളും പറയുന്നേ വാ നമുക്ക് കണ്ണന്റെ അടുത്തേക്ക് പോകാം എന്ന് പറഞ്ഞു സുലേഖ ഇന്ദുവിനെ കൂട്ടി കണ്ണന്റെ റൂമിലേക്ക് ചെന്നു കയറി..

കണ്ണൻ കട്ടിലിൽ ചാരി ഫോണും നോക്കി ഇരിക്കുവായിരുന്നു അപ്പൊ. പതിവില്ലാതെ സുലേഖയും ഇന്ദുവും കൂടി കയറി

💬 Comments

View all comments