Chapter Title : അപ്പൻ കടിച്ച അപ്പകഷ്‌ണത്തിന്റെ ബാക്കി [Soothran]
നായകൻ ചുമ്മാ ഇരുന്നില്ല,ഫുൾ ടൈം ഇടിയും,പോലീസ് സ്റ്റേഷനും,പെണ്ണുപിടിയും,കള്ളുകുടിയും,കഞ്ചാവും എല്ലാം കൂടി ഒരുമിച്ചു കൊണ്ടു പോകുന്ന സമയം......,ഉണ്ണി ലാസ്റ് ഇയർ എകസാം നടന്നു കൊണ്ടിരിക്കുന്ന സമയത്തു എന്തോ ഒരു അടിപിടിയുമായി കോളേജിൽ നിന്നും സസ്പെന്ഷനും വാങ്ങി പരീക്ഷയും എഴുതാതെ തിരിച്ചു കട്ടപനക്കു വണ്ടി കയറി.........
തിരിച്ചു നാട്ടിൽ എത്തിയപ്പോൾ നേരം പരുപര വെളുത്തു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു,കാണാൻ വളരെ അധികം മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല,പഴയ മണ്ണിട്ട വഴികളും,ആ തണുത്ത കാറ്റും,കിളികളുടെ കൊഞ്ചലും.എല്ലാം ഉണ്ണിയേയും ഉണ്ണിയുടെ ഓര്മകളെയും പിന്നോട്ടു നടത്തി,റോഡിൽ നിന്നും വണ്ടി തോട്ടത്തിലേക്ക് കയറുന്നതു കണ്ട ഉണ്ണി ഡ്രൈവറോഡ് നിർത്താൻ പറഞ്ഞു "ചേട്ടാ ഞാൻ ഇവിടെ ഇറങ്ങിക്കൊള്ളാം" ഡ്രൈവർ"മോനെ കുറെ അധികം നടക്കാൻ ഇല്ലേ നിങ്ങളുടെ വീട്ടിലേക്ക്,ഞാൻ കൊണ്ടു പോയി വിടാം"
"വേണ്ട ചേട്ടാ ഞാൻ ഈ തോട്ടത്തിൽ കൂടെ ഈ പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ചു അങ്ങു പൊക്കോളം" ഡ്രൈവർ കൂടുതൽ നിർബന്ധിക്കാതെ അങ്ങു വണ്ടിയും കൊണ്ടു പോയി
ഡ്രൈവർ പോയതിനു ശേഷം ബാഗും എടുത്തു തേയില തോട്ടത്തിന്റെ നടുവിലൂടെ ഉണ്ണി നടന്നു നീങ്ങി,ആ തണുപ്പിൽ ചെറിയ ഇളം കാറ്റേറ്റ് ഉണ്ണി നടക്കുമ്പോൾ തേയില നുള്ളി കൊണ്ടിരുന്ന പണിക്കാരി പെണ്ണുങ്ങളെ നോക്കാൻ ഉണ്ണി മറന്നില്ല,പണിക്കാരി പെണ്ണുങ്ങൾ എല്ലാം തന്നെ ആശ്ചര്യപ്പെട്ടു ഉണ്ണിയെ നോക്കി എന്തെല്ലാമൊ പറയുന്നുണ്ടായിരുന്നു .കാരണം ഇവിടെ നിന്നും പണ്ട് പോയപ്പോൾ ഉണ്ടായിരുന്ന ആ ഉണ്ണിയല്ല ഇപ്പോൾ,അവൻ ആകെ മാറിയിരുന്നു.നഗര ജീവിതം അവന്റെ ശരീരത്തിലും വേഷവിധാനത്തിലും മാറ്റങ്ങൾ കൊണ്ടു വന്നിരുന്നു,ജിമ്മിലെ പരിശീലനം അവന്റെ ശരീരം ഒരു 23 വയസുകാരൻ എന്ന നിലയിൽ നിന്നും ഒരു തികഞ്ഞ
💬 Comments
View all comments