Chapter Title : അപ്പൂസ് കനോപ്പി 2 [KBro]
മറ്റും ഹിന്ദിക്കാരൻ വന്നു കൊണ്ടുപോയി.
ഓഫീസിന്റെ മുറിക്കടുത്തു തന്നെ ആണ് റൂം.
റിസോർട്ടിൽ മൊത്തം വൈഫൈ ഫ്രീ ആണ്. തന്റെ ലാപ്പിൽ അത് ഉടനെ കണക്ട് ചെയ്തു വച്ചു.
തന്റെ റൂമിന്റെ അത്ര ഇല്ലെങ്കിലും ഒരു സ്വർഗ തുല്യ മുറി. അവിടെ പെട്ടെന്ന് തന്നെ അവൻ സെറ്റ് ആയി.
സത്യരാജ് ഓഫീസിൽ ഡീറ്റെയിൽസ് എല്ലാം പഠിപ്പിച്ചു.
സത്യരാജ്: സൊ ഡീറ്റെയിൽസ് മനസിലായല്ലോ കസ്റ്റമേഴ്സിന്റെ ഐഡി വാങ്ങിച്ചു വെക്കുക..ഫോം ഫിൽ ചെയ്യുക .. ഞാൻ ഇറങ്ങും ഇപ്പൊ.. പിന്നെ വല്ലപ്പോഴും ആവശ്യം ഉണ്ടെകിൽ വന്നാപ്പോരേ... ദിവസവും വണ്ടി ഓടിച്ചാണെന്നു തോന്നുന്നു നടുവേദന ഒകെ ഉണ്ട് .. ചികിത്സ തുടങ്ങിയാൽ പിന്നെ അധികദൂരം യാത്ര പറ്റില്ല അപ്പു: ഇട്സ് ഒകെ സർ.. ഞാൻ നോക്കിക്കോളാം ഫോൺ ഉണ്ടല്ലോ സംശയങ്ങൾ ഞാൻ വിളിച്ചു ചോദിക്കാം.
സത്യരാജ്: ഓക്കേ ഡിയർ. ബില്ല്, ബാക്കി എക്സ്പെൻസ് ഇയാൾ മെയിൽ ചെയ്തോളു ഞാൻ ക്യാഷ് അയക്കാം അക്കൗണ്ടിലേക്കു..
അപ്പു: ഓക്കേ..
സത്യരാജ്:പിന്നെ ഓൺലൈൻ ബുക്കിംഗ് കൂടി മാനേജ് ചെയ്യണേ..
അപ്പു: ഷുവർ ..
സത്യരാജ് തന്റെ സാധങ്ങൾ എടുത്തു അപ്പുവിനെ കെട്ടിപിടിച്ചു ഷേക്ക്ഹാൻഡും കൊടുത്തു ഇറങ്ങി. ഹിന്ദിക്കാരോട് ഇനി ഇവൻ ആണ് യജമാനൻ എന്നും പറഞ്ഞു അയാൾ കാറിൽ നീങ്ങി.
ആദ്യത്തെ ഒരാഴ്ച അപ്പു കുറച്ചു കഷ്ടപ്പെട്ടു.. എല്ലാം പഠിച്ചു വരണമല്ലോ... പിന്നീടങ്ങോട്ട് എളുപ്പം ആയി .. ഹിന്ദിക്കാരുടെ മുതലാളി അല്ല റിസോർട്ടിന്റെ മുതലാളി ആയി അവൻ വിലസി..
എന്നും രാത്രി കിടക്കാൻ പോകുമ്പോൾ അവന്റെ ചിന്ത ഒന്നുമാത്രം .. ഇപ്പൊ അച്ഛനും അമ്മേം കളിക്കുകയാവും...
💬 Comments
View all comments