0%

Chapter Title : അപ്പൂസ് കനോപ്പി 3 [KBro]

Author : Kambikathakal Read All Parts 393

തീരുമാനിച്ചു.

ആ റിപ്പോർട്ടർ അവനു മൂന്ന് ഹിഡൻ കാമറ കൊടുത്തു.. അത് അവന്റെ ലാപ്പിലേക്കു സെറ്റ് ചെയ്തു... MLA റൂമെടുത്തപ്പോൾ അവൻ മുറികളിൽ ആ മൂന്നു കാമറ സെറ്റ് ചെയ്തു.. ഫ്ലവർ വേസിൽ .... ബൾബ് ഹോൾഡറിൽ അങ്ങനെ അറിയാത്തരീതിയിൽ...

രാത്രി മുഴുവൻ ഇരുന്നു വീഡിയോസ് ഡൌൺലോഡ് ചെയ്തവൻ റിപ്പോർട്ടറെ ഏല്പിച്ചു.. അവനു ഉപകരിക്കുന്ന സാധനങ്ങൾ കിട്ടിയോ എന്തോ കാശും തന്നു ആള് പോയി.. പക്ഷെ കാമറ എടുക്കാൻ വിട്ടു.. പിന്നീടവൻ വിളിച്ചു ചോദിച്ചപ്പോൾ അവിടെ നിന്നോട്ടെ എന്ന് മാത്രം പറഞ്ഞു... കൂടുതൽ കണക്ഷൻ അവനോടു വെക്കാൻ അപ്പുവിനും താല്പര്യം ഉണ്ടായിരുന്നില്ല. കാമറ ബാഗിൽ എടുത്തു വെച്ച് അവൻ ആ  റിപോർട്ടറോടുള്ള കൂട്ട് അവസാനിപ്പിച്ചു.

രണ്ടു ഒരു കാശുകാരൻ ബിസിനസ് മാൻ ..അഥവാ പയ്യൻ..24 വയസ്സ്  അയാൾക്കു കുറെ അമ്മായി ആന്റീസ് ആയി കണക്ഷൻ ഉണ്ട്. കളിയ്ക്കാൻ റിസോർട് എടുക്കും...മുന്നേ സത്യരാജ് സർ ആയതുകൊണ്ട് മുട്ടാൻ ഒരു മടി.. ഇപ്പൊ അപ്പുവുമായി നല്ല സൗഹൃദം .. അവനു പോക്കറ്റ് മണിയും കിട്ടും റിസോർട്ടിൽ ബുക്കിങ്ങും ആകും... എല്ലാവരും ഹാപ്പി.. ഈ രണ്ടു പേരും അവന്റെ ജീവിതത്തിൽ കൂടുതൽ പ്രിയപ്പെട്ടവർ ആണ്...

അപ്പുവിന്റെ കോഴ്സ് പുരോഗമിച്ചു.. പഠിക്കാൻ ഇപ്പൊ ടൈം കണ്ടെത്താൻ വിഷമപ്പെടുന്നു.. രാത്രി സഞ്ചാരം കൂടിയാല്ലോ... എന്നാലും അവന്റെ കാര്യങ്ങൾ നടത്താൻ അവനറിയാം..

നേരത്തെ പറഞ്ഞ ബിസിനസ് പയ്യൻ എല്ലാ മാസത്തിലും  ഒരു 3 തവണ എങ്കിലും റൂം എടുക്കും, ചിലപ്പോൾ MILF , അല്ലെങ്കിൽ കോളേജ് ഗേൾസ് അതാണ് മൂപ്പരുടെ ടേസ്റ്റ്.... പേര് ശ്യാം. അപ്പുവുമായുള്ള

💬 Comments

View all comments