0%

Chapter Title : അപ്പൂസ് കനോപ്പി [KBro]

Author : Kambikathakal Read All Parts 596

തല പൊക്കി ഷംനയെ നോക്കി ചിരിച്ചു..

അപ്പു: ആ ഇത്താ ഞാൻ പോകുവാ..

ഷംന: ഹാ അങ്ങനെ നീയും... നീ കഴിച്ചിട്ടു പൊയ്ക്കോ ഞാൻ വരാ ബാഗ് പാക് ചെയ്യാൻ...

അത് ആളെ പറ്റിക്കാനുള്ള വെറും വാക്ക്... വരുന്നത് ബാഗ് പാക് ചെയ്യാനല്ല പോകുന്നതിനു മുന്നേ തന്നെക്കൊണ്ട് ചെയ്യിക്കാനുള്ളതു ചെയ്യിപ്പിക്കാൻ...

അപ്പു കഴിച്ചു എണീറ്റു.. തന്റെ മുറിയിൽ ഇരുന്നു..

കഴിഞ്ഞ ദിവസം വരെ 4 പേര് കിടന്നു അടി കൂടിയ മുറി.. ഇപ്പോൾ താൻ തനിച്ചു.. കുറച്ചു കഴിഞ്ഞാൽ മുറി മാത്രം...

അവൻ തന്റെ അവസാനത്തെ ബാഗും പാക് ചെയ്തു ഇനി ഡ്രസ്സ് മാറ്റുക വണ്ടി വിളിച്ചു പോവുക...

അവൻ ഫോണിൽ ആരെയോ വിളിച്ചു... കഴിഞ്ഞ ദിവസം പറഞ്ഞു വെച്ച ട്രാവൽസിന്റെ ആളാണ്..

റിങ് അടിച്ചു ഉടനെ അപ്പുറത്തെ ശബ്ദം... പറയു സർ..

അപ്പു: ഹായ് ഞാൻ രാഹുൽ..ഇന്നലെ വയനാടേക്കു ഒരു കാർ പറഞ്ഞിരുന്നു.

ഹാ രാഹുൽ സർ ആണോ... ഞാൻ പറഞ്ഞിട്ടുണ്ട്...സ്വിഫ്റ്റ് ഡിസൈർ ആണ്... അതിൽ കൊള്ളില്ല ല്ഗഗേജ് ...

അപ്പു: മതി... എപ്പോഴാ വരുക

സർ ഒരു മണിക്കൂർ അപ്പോളേക്കും റെഡി ആയിക്കോളൂ.

അപ്പു: ശെരി

അവൻ കാൾ കട്ട് ചെയ്തു.

എന്തിനാണ് താൻ ഇത്രയും കൊല്ലം ഇവിടെ നിന്നതു. കോഴിക്കോടാണ് സ്കൂൾ.. വന്നു പോകാനുള്ള ബുദ്ധിമുട്ടെന്നും പറഞ്ഞു വീട്ടുകാർ തള്ളിയിട്ടു. ഹാ.... ആ പട്ടിക്കാട്ടിൽ പഠിക്കുന്നതിലും ബേധം ഇതാ..

അവന്റെ ചിന്തകളെ മുറിച്ചുകൊട്ടു വാതിലിൽ ഒരു മുട്ട്.

യെസ്... അപ്പു പറഞ്ഞു മുഴുവിക്കും മുന്നേ ഷംന വാതിൽ തുറന്നു വന്നു..

ഷംന:കഴിഞ്ഞോടാ പാക്കിങ്..

💬 Comments

View all comments