Chapter Title : അപ്പുവിൻറെ ദിവ്യ ചിറ്റ [ വിനയൻ ]
അപ്പുവിൻറെ ദിവ്യ ചിറ്റ
Appuvinte Divya Chitta | Author : Vinayan
ലഞ്ച് കഴിഞ്ഞ് ദിവ്യ സ്റ്റാഫ് റൂമിൽ അല്പം വിശ്രമിക്കാം എന്ന് കരിതിയ പൊഴാണ് അവളുടെ മൊബൈൽ റിംഗ് ചെയ്തത് ..... സ്ക്രീനിൽ തെളിഞ്ഞ പ്രിയയുടെ പേര് കണ്ട് ദിവ്യ ചിരിച്ചു .... എന്നിട്ട് മനസ്സിൽ പറഞ്ഞു ഇവളുടെ ഒരു കാര്യം , ഇപ്പൊ എന്റെ അടുത്തിരുന്നു ഊണ് കഴിച്ചു പോയതാണ് എന്താണാവോ കാര്യം ! ദിവ്യ ഫോൺ എടുത്തു ..... എന്താ പ്രിയേ ! ...നീ എവിടെയാ ..... ? ഞാൻ പുറത്തെ തണൽ മരത്തിന്റെ ചുവട്ടിൽ ഉണ്ട് ..... നീ ഇങ്ങോട്ട് പോരെ ലഞ്ച് ടയിം അല്ലേ !.......... നമുക്ക് ഇവിടെ ഇരിക്കാം ഇവിടെ നല്ല കാറ്റുണ്ട് ... ങാ ! ..... ശെരി വരാം !.......
ദിവ്യയുടെ മനസ്സിൽ ഓരോ രോ സംശയങ്ങൾ വന്നുകൊണ്ടിരുന്നു ...... സെറ്റ് സാരിയുടെ മുന്താണി ...... ഇടതു കൈ കൊണ്ട് ഒതുക്കി വയറ് മറച്ചു കൊ ണ്ട് ദിവ്യ സ്റ്റാഫ് റൂമിൽ നിന്ന് പുറത്തെ തണൽ മരത്തിന്റെ ചുവട്ടിലെക്ക് നട ന്നു ..... പ്രിയക്ക് എന്തോ എന്നോട് കാര്യ മായി പറയാനുണ്ട് !.... അല്ലാതെ അവൾ എന്നെ പുറത്തേക്ക് വിളിക്കില്ല ...... കരിങ്ക ൽ ചീളുകൾ കൊണ്ട് മരത്തിനു ചുറ്റും വളച്ച് കെട്ടി സിമന്റ് കൊണ്ട് തേച്ചു മിനുസ മാക്കിയ പ്രതലത്തിൽ ..... ഇരിക്കുക യായി രുന്ന പ്രിയയുടെ അടുത്തായി അവൾ ഇരു ന്നു ..... ഉദ്യേഗതോടെ ദിവ്യ അവളെ നോ ക്കി ......
💬 Comments
View all comments