Chapter Title : അപ്പുവിൻ്റെ കളിക്കളങ്ങൾ 4 [അഗ്നിവേശ്]
പരമാവധി എൻ്റെ അടുത്ത് വരാതെ ഇരിക്കാൻ ശ്രദ്ദിച്ചിട്ടുണ്ടായിരുന്നു.
അങ്ങനെ അച്ഛൻ്റെ ലീവ് കഴിയാറായിരിക്കുമ്പോഴാണ് എൻ്റെ അമ്മമ്മയുടെ ചേച്ചിയുടെ മകൻ്റെ ഭാര്യ ശന്താ മാമി വീട്ടിലേക്ക് വന്നത് അമ്മയുമായി നല്ല കൂട്ടാണ് മാമി മാമിയുടെ ഭർത്താവ് ശേഖരൻ മാമൻ കാൻസർ ബാധിച്ചിട്ട് മരണപ്പെട്ടിട്ട് വർഷം 18 ആയി. എന്നാലും കുടുബത്തിൽ ഒരാവശ്യത്തിന് എപ്പോഴും മാമി ഓടിയെത്തും അങ്ങനെ എൻ്റെ അമ്മ വിളിച്ചറിയിച്ചിട്ട് എന്നെ കൂട്ടാനായി വന്നതാണ് കക്ഷി. അവർക്ക് ഒരു മകൾ മാത്രമേയുള്ളൂ ഗ്രീഷ്മ 23 വയസ്സുണ്ട്.
അമ്മു എന്നാണ് അവളെ വീട്ടിൽ വിളിക്കുന്ന പേര് . അവള് ഇപ്പൊ കോഴിക്കോട് ദേവഗിരി കോളേജിൽ പി.ജി.ക്ക് പഠിക്കുന്നു. ഇവർ താമസിക്കുന്നത് എൻ്റെ വീട്ടിൽ നിന്നും 20 കിലോമീറ്ററോളം മാറി വെളിച്ചം തോട് എന്ന സ്ഥലത്താണ്. അത് കണ്ണൂർ കാസർഗോഡ് ജില്ല അതിർത്തിയിൽ ഉള്ള ഉരുൾനാടൻ ഗ്രാമം ആണ്.
6 കിലോമീറ്റർ അപ്പുറത്ത് ഉള്ള കാസർഗോഡ് ജില്ലയിലെ മലയോര പട്ടണമായ ചീമേനി ആണ് അടുത്തുള്ള ടൗൺ അതു പറയത്തക്ക വല്ല്യ സിറ്റി ഒന്നുമല്ല.അങ്ങനെ അന്ന് വൈകുന്നേരം ഞാൻ ശന്തമ്മാ മാമിയോടൊപ്പം അവരുടെ വീട്ടിലേക്ക് പോയി. പോകുന്ന സമയത്ത് ഞാൻ കല്ല്യാണി അമ്മയുടെ അടുത്ത് പോയി വിവരം പറഞ്ഞിരുന്നു അവിടെ കല്ല്യാണി അമ്മയും ലേഖേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ലേഖേച്ചിക്ക് ഞാൻ മാമിയുടെ കൂടെ പോകുന്നതിൽ നല്ല വിഷമം ഉണ്ടായിരുന്നു. പോകണ്ട എന്ന് ചേച്ചി പല പ്രാവിശ്യം പറഞ്ഞിരുന്നു എന്നാൽ മാറി നിൽക്കുന്നതാണ് നല്ലത് എന്ന തോന്നൽ എനിക്കും ഉണ്ടായിരുന്നു അത് കൊണ്ട് കല്ല്യാണി അമ്മയുടെയും ലേഖേച്ചിയുടെയും നിർബന്ധത്തിന് വഴങ്ങാതെ ഞാൻ മാമിയോടൊപ്പം
💬 Comments
View all comments