Chapter Title : അപ്പുവിന്റെ മാമി വിനിത 1 [Appu Ezhuthani]
ഏകദേശം 9:30-ന് വീട്ടിലേക്ക് മടങ്ങി.
വഴിയിൽവെച്ച് മാമിയെ കണ്ടുമുട്ടി. അടുത്ത വീട്ടിലെ ചേച്ചിയുമായി സംസാരിച്ചുനിൽക്കുകയായിരുന്നു മാമി. എന്നെ കണ്ടതും ചിരിച്ചുകൊണ്ട് ചോദിച്ചു:
“അപ്പുവേ, നീ വരുന്ന വഴിയാണോ?”
“അതെ മാമി.”
“വാടാ, കാപ്പി കുടിച്ചിട്ട് പോകാം.”
“വരുന്ന വഴിയാ മാമി. വീട്ടിൽ പോയി കഴിക്കാം,” ഞാൻ മറുപടി പറഞ്ഞു.
“അത് കൊള്ളാം! നീ ഇങ്ങോട്ട് വന്നേ. ഞാൻ ദോശ ഉണ്ടാക്കിത്തരാം. കഴിച്ചിട്ട് പോയാൽ മതി.”
മാമിയുടെ നിർബന്ധം കാരണം ഞാൻ വീട്ടിലേക്ക് കയറി.
അന്ന് ഇളംചുവപ്പ് നിറത്തിലുള്ള ഒരു മാക്സിയായിരുന്നു മാമി ധരിച്ചിരുന്നത്. ശരീരത്തോട് ചേർന്നുകിടക്കുന്ന വസ്ത്രങ്ങളായിരുന്നു മാമിക്ക് പൊതുവെ ഇഷ്ടം.
ഞാൻ സ്വീകരണമുറിയിലെ സോഫയിൽ ഇരുന്നു. അയൽക്കാരിയോട് യാത്ര പറഞ്ഞശേഷം മാമി അകത്തേക്ക് വന്നു.
“ഞാൻ ചായ എടുക്കാം മോനേ. നിനക്ക് ചൂടോടെ ദോശയും ഉണ്ടാക്കിത്തരാം.”
അത്രയും പറഞ്ഞിട്ട് മാമി നേരെ അടുക്കളയിലേക്ക് പോയി.
ഞാൻ സോഫയിൽ കിടന്നിരുന്ന അന്നത്തെ പത്രമെടുത്ത് വായിക്കാൻ തുടങ്ങി.
ഏകദേശം രണ്ടുമിനിറ്റ് കഴിഞ്ഞുകാണും. അടുക്കളയിൽനിന്ന് മാമിയുടെ ഒരു വിളി കേട്ടു.
“അയ്യോ!”
ഞാൻ പെട്ടെന്ന് പത്രം മാറ്റിവെച്ച് അടുക്കളയിലേക്ക് ഓടിച്ചെന്നു.
“എന്താ മാമി? എന്തുപറ്റി?”
“എന്റെ കൈയൊന്ന് പൊള്ളി,” മാമി പറഞ്ഞു.
അവർ വലതുകൈ എന്റെ നേരെ നീട്ടിക്കാണിച്ചു. നോക്കിയപ്പോൾ കൈത്തണ്ടയിൽ ചൂടുള്ള ചായ തട്ടി പൊള്ളിയിരുന്നു.
“ഇവിടെ ഓയിന്റ്മെന്റ് എന്തെങ്കിലും ഉണ്ടോ? ഞാൻ പുരട്ടിത്തരാം,” ഞാൻ ചോദിച്ചു.
മാമി വേദനയോടെ എന്നെ നോക്കി.
“അപ്പൂ, നീ ഹാളിലെ ഷെൽഫിൽ ഒന്ന് നോക്കിക്കേ. അവിടെ ബെറ്റാഡിൻ കാണും,” മാമി പറഞ്ഞു.
“ശരി, ഞാൻ നോക്കട്ടെ. മാമി കസേരയിൽ ഇരിക്കൂ.”
അതും
💬 Comments
View all comments