0%

Chapter Title : അപ്പുവിന്റെ പെണ്ണുങ്ങള്‍ [Reloaded][Master]

Author : Master Read All Parts 9.7K

അത് ആകെ വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കും. പത്രം അവിടെ വച്ചിട്ട് ഞാന്‍ ഉള്ളിലേക്ക് ചെന്നു. ആന്റി ഉച്ചയ്ക്കലേക്കുള്ള ആഹാരം തയാറാക്കുന്ന പണിയിലായിരുന്നു.

“ഞാന്‍ സഹായിക്കണോ ആന്റീ..എന്താ ഉച്ചയ്ക്ക് സ്പെഷല്‍..”

ഞാന്‍ ചോദിച്ചു. പക്ഷെ ആന്റി എന്നെ ഗൌനിക്കുക പോലും ചെയ്തില്ല. അതോടെ എനിക്ക് ആധിയായി. എന്തോ സംഭവിച്ചിരിക്കുന്നു. പക്ഷെ പറയാതെ എന്താണെന്നു ഞാനെങ്ങനെ അറിയും?

“എന്താ ആന്റീ..എന്ത് പറ്റി..ആന്റി എന്താ ഒന്നും മിണ്ടാത്തത്..”

ആന്റിയുടെ അടുത്തെത്തി ഞാന്‍ ചോദിച്ചു. ആന്റി പച്ചക്കറികള്‍ അരിയുകയായിരുന്നു. ആന്റി മിണ്ടാതെ തന്റെ ജോലി തുടര്‍ന്നു.

“ആന്റി..പറ..എന്ത് പറ്റി” ഞാന്‍ വീണ്ടും ചോദിച്ചു. ആന്റിയുടെ കണ്ണുകള്‍ നിറഞ്ഞ് കണ്ണുനീര്‍ കവിളിലൂടെ ഒഴുകുന്നത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. ആന്റി കരയുന്നു! ഞാന്‍ വല്ലാതായി. എന്താണ് കാര്യം എന്നെനിക്ക് മനസിലാകാത്തതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്.

“എന്തിനാ ആന്റി കരയുന്നത്..എന്ത് പറ്റി? എന്നോട് പറ..” ഞാന്‍ പറഞ്ഞു.

ആന്റി ഇടതുകൈ പൊക്കി കണ്ണുകള്‍ തുടച്ചു. പക്ഷെ ആ കണ്ണുകള്‍ വീണ്ടും നിറഞ്ഞു തുളുമ്പുന്നത് ഞാന്‍ കണ്ടു.

“ആന്റി..കരയാതെ..” ഞാന്‍ എന്റെ കൈ നീട്ടി ആന്റിയുടെ കവിളുകള്‍ തുടയ്ക്കാന്‍ ഭാവിച്ചു.

“തൊടരുതെന്നെ..”

ആന്റി വല്ലാത്തൊരു ശക്തിയോടെ എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് ചീറി. ഞാന്‍ ഞെട്ടിപ്പോയി ആ ഭാവമാറ്റം കണ്ടപ്പോള്‍. ആകെ ഒന്നുമല്ലാതായത്‌ പോലെ എനിക്ക് തോന്നി; ഒപ്പം മനസ്സില്‍ എന്തൊക്കെയോ ഭയങ്ങളും കയറാന്‍ തുടങ്ങി.

“നീ കാരണം..നീ കാരണം…എന്റെ പാവം ചേട്ടനെ ഞാന്‍ ചതിച്ചു..പോ എന്റെ മുമ്പീന്ന്..കാണണ്ട എനിക്ക് നിന്നെ..”

ഉറക്കെ കരഞ്ഞുകൊണ്ട് ആന്റി പറഞ്ഞു. ഏങ്ങലടിച്ചുകൊണ്ട് ആന്റി മുഖം ഭിത്തിയില്‍ ചാരി നിന്നു. ആന്റിയുടെ പിണക്കത്തിന്റെ കാരണം കേട്ടപ്പോള്‍

💬 Comments

View all comments