Chapter Title : അപ്പുവും അനിയത്തിയും പിന്നെ ഞാനും 2 [സീനത്]
കഴിഞ്ഞ് തള്ള ഉറങ്ങും.. നീ 2 മണി കഴിഞ്ഞു വരണം"
അപ്പു :" നോക്കാം "
അങ്ങനെ ഞങ്ങൾ ഒന്നുടെ കെട്ടിപിടിച് ചുംബിച്ചു പിരിഞ്ഞു...
നാദിയാ ഒളിഞ്ഞു നിന്നു ഇതൊക്കെ കേൾക്കുന്നുണ്ടാർന്നു ...
അപ്പുവോ.....! അവൾ ഞെട്ടി മണ്ടനെ പോലെ നടന്നു അവൻ പണി പറ്റിച്ചല്ലോ അവൾ ചിന്തിച്ചു...
അവൾ പയ്യേ റൂമിലേക്കു നടന്നു,
ഞാൻ കാപ്പി ഉണ്ടാക്കാൻ ആയി വെള്ളം വെച്ചു...
അങ്ങനെ രാവിലത്തെ ഭക്ഷണം കഴിച്ചു.. കഴിക്കുന്നതിന്റെ ഇടക് നാദിയ എന്നെ നോക്കുനുണ്ടായിരുന്നു... ഇവൾ എന്താ എന്നെ എങ്ങനെ നോക്കുനെ... അങ്ങനെ കഴിപ്പ് കഴിഞ്ഞ് അവൾ എന്നെ കളിയാക്കുന്ന പോലെ ഒന്നു നോക്കി ചിരിച്ചിട്ട് ബാഗുമായി കോളേജിലേക് പോയി...
ഷെടാ ഇവൾക്ക് ഇത് എന്ത് പറ്റി... എന്തിനാ അവൾ എന്നെ നോക്കി ചിരിച്ചേ... ആാാ എന്തെകിലും ആകട്ടെ...
ഞാൻ പ്ലേറ്റ് എല്ലാം കഴുകി.. ഇക്കാനെ വിളിക്കാം എന്ന് വെച്ചു...
ഞാൻ :" ഹലോ ഇക്ക സോറി...ഇന്നലെ ഉറങ്ങി പോയി വിളിച്ചപ്പോ "
ഇക്ക :" ആാാ വാഴ ഒകെ വെച്ചു ഷീണിച്ചോ.."
വാഴയോ... ഞാൻ ചിന്തിച്ചു..
ഇക്ക :" ആഹ് നിന്നെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോ നാദിയെ ഞാൻ വിളിച്ചാരുന്നു.. അവൾ പറഞ്ഞു നിങ്ങൾ രണ്ടും കൂടെ പറമ്പിൽ വാഴ കൃഷി നടത്തി എന്ന്.. "
ഞാൻ ഞെട്ടി..!
ഇക്ക :" എത്ര വാഴ വെച്ചു.. "
" 5 വാഴ വെച്ചു" ഞാൻ ഒന്ന് പരുങ്ങി പറഞ്ഞു
ഇക്ക :" ഹ..ഹ.. ഇനി നാട്ടിൽ വരുമ്പോ എനിക്ക് പഴം കൂടെ കഴിക്കാലോ...
"ഇയാൾ
💬 Comments
View all comments