Chapter Title : അപ്പുവും അനിയത്തിയും പിന്നെ ഞാനും 2 [സീനത്]
ആണോ ഉച്ചക്ക് ഇങ്ങോട്ട് കെട്ടി എടുത്തേ... ഓരോ ശല്യങ്ങൾ... "ഞാൻ വെള്ളം കലക്കികൊണ്ട് ചിന്തിച്ചു...
ഞാൻ :" എന്നാ ഇക്കാ കുടിക് "
സലാം :" അവൻ ജൂൺ ആകുമ്പോ എത്തും... അന്നേരം നമക്ക് ഇത് ഉറപ്പിക്കാം"
ഉമ്മ :" ആഹ്ഹ ഇനി കഷ്ടിച്ച് 5 മാസം "
സലാം :"അതെ ഉമ്മ "
നാദിയയുടെ മുഖത്ത് പുഞ്ചിരി വിടർന്നു..
"ഈ ശല്യം പോയി കഴിഞ്ഞ പിന്നെ സുഖം ആയിട്ട് ഇരിക്കാം" ഞാൻ ചിന്തിച്ചു
അങ്ങനെ കുറച്ചു വർത്താനം പറഞ്ഞു അയാൾ ഇറങ്ങി...
ഉമ്മാനെ ഞാൻ റൂമിൽ കൊണ്ട് ഇരുത്തി..
ഞാൻ :" നീ ഈ ഫോൺ വാങ്ങാൻ ആണോ ക്ലാസ്സ് കളഞ്ഞു വന്നേ"
നാദിയ :" അല്ല "
ഞാൻ :" പിന്നെ എന്തിനാ ഈ സമയത്തു വന്നത് "
നാദിയാ പുഞ്ചിരിചോണ്ട് :"ഇത്ത എന്ത് ചെയുവാ എന്ന് നോക്കാൻ വന്നതാ "
ഞാൻ ഒന്ന് പതറി
ഞാൻ :" എന്താ നീ ഉദേശിച്ചേ "
നാദിയാ :" മ്മ്.. അതുതന്നെ... ഇന്നലെ ഇക്കാ എന്നെ വിളിച്ചപ്പോ ഞാൻ ഇത്തയുടെ റൂമിൽ ലൈറ്റ് കണ്ടു.. ബാക്കി ഞാൻ പറയണ്ടാലോ "
ഞാൻ വിളറി വെളുത്തു..
ഞാൻ :" ആഹ.... നീ രാത്രി 3 മണി വരെ കണ്ടവന്മ്മാരോട് വീഡിയോ കാളിൽ സംസാരിക്കുന്നതിന് പ്രശ്നം ഇല്ലേ.." ഒന്നും പറയാൻ കിട്ടാതെ ഞാൻ വാദിച്ചു...
നാദിയ ഒന്ന് ചമ്മി
നാദിയാ :" അതിന് എപ്പോ എന്താ ഞാൻ നിക്കാഹ് കഴിക്കാൻ പോകുന്ന ആളുമായിട്ടാ ചെയ്യുന്നേ അത്പോലെ ആണോ ഇത്"
💬 Comments
View all comments