0%

Chapter Title : അപ്പുവും അനിയത്തിയും പിന്നെ ഞാനും 2 [സീനത്]

Author : Kambikathakal Read All Parts 1.2K

കുറച്ചു നേരം കിടന്നു അവൻ എന്റെ പുറത്തൂടെ കൈ ഇട്ടു കെട്ടിപിടിച്ചു ഞങ്ങൾ ഒന്ന് കണ്ണ് അടച്ചു.. ഒരു 20 മിനിറ്റ് ഞങ്ങൾ അങ്ങനെ കിടന്നു, 11 30 മണി ആയപ്പോ ഇക്ക വിളിച്ചു വീഡിയോ കാൾ ആയിരുന്നു, ഞാൻ എടുത്തില്ല...

ഞാൻ :" എടാ അപ്പു ഉറങ്ങിയോ ഡാ വാവേ "

ഞാൻ അവന്റെ താടിയിൽ പിടിച്ചു മുഖം കുലിക്കി, അവൻ ചുണ്ട് കൂർപ്പിച്ചു ഞാൻ അവനു ഒരു ഉമ്മ വെച്ച് കൊടുത്തു

ഇക്ക വീണ്ടും വിളിച്ചു ഇത് റെഗുലർ കാൾ ആയിരുന്നു, എനിക്ക് ഫോൺ എടുക്കാൻ തോന്നിയില്ല ഞാൻ അവനെ കെട്ടിപിടിച്ചു കിടന്നു...

ഇക്ക നാദിയയുടെ ഫോണിൽ whatsapp അയച്ചു, അവൾ ഓൺലൈൻ ഉണ്ടാർന്നു

ഇക്ക :" ഉറങ്ങി ഇല്ലെടി പഠിക്കുവാനോ "

നാദിയ :" അതെ ഇക്ക"

അവൾ കള്ളം പറഞ്ഞു

ഇക്ക :" സീനത് കിടന്നോ മോളെ അവൾ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലാലോ ഈ സമയത്ത് എന്നെ വിളിക്കുന്നത് ആണ് "

നാദിയ :" ഞാൻ നോക്കട്ടെ"

അവൾ ഫോൺ ബെഡിൽ വെച്ചിട് ലൈറ്റ് ഓൺ ആക്കി ഡോർ തുറന്നു, ഹാളിലെ ലൈറ്റ് എല്ലാം ഓഫ്‌ ആയത്കൊണ്ട് എന്റെ റൂമിലെ ഡിം ലൈറ്റ് എടുത്ത് കാണാൻ പറ്റും, അവൾ എന്റെ റൂം ലക്ഷ്യം ആക്കി നടന്നു..

ഞാൻ ആരോ ആയി സംസാരിക്കുന്നുണ്ട് എന്ന് അവൾക് മനസ്സിൽ ആയി,

ഇനി ഇക്കയോട് ആണോ എന്ന് അറിയാൻ അവൾ ഡോർന്റെ അടുത്ത് വന്നു കൂർപ്പിച്ചു..

അവൾ ഞെട്ടി!!.. റൂംയിൽ വേറെ ആരോ ഉണ്ടെന്ന് അവൾക്

💬 Comments

View all comments