Chapter Title : Appurathe Veedu 2
വിളിച്ചു ഞാൻ എണീറ്റ് ‘അമ്മ പറഞ്ഞു നിന്നെ കാണാൻ ശ്രീകലയുടെ ചേച്ചി വന്നു നിൽക്കുന്നു എന്ന്. ഞാൻ പെട്ടന്ന് മുഖവും വായും കഴുകി താഴേക്ക് ചെന്ന്. അവിടെ അടുക്കളയിൽ അമ്മയുമായി സംസാരിച്ചു കൊണ്ടുനിൽക്കുവാന് ചേട്ടത്തി. എന്നെകണ്ടപ്പോൾ കല്യാണത്തെപ്പറ്റി കുറെ കുശലങ്ങൾ ചോദിച്ചു. എന്നിട്ടു വീഡിയോ കാൾ ചെയ്യുന്നത് എങ്ങനെ എന്ന് പഠിപ്പിക്കാൻ പറഞ്ഞു. ഞാൻ ചേട്ടത്തിയേം വിളിച്ചു ഹാളിൽ വന്നിരുന്നു. ഒപ്പം അമ്മയും വന്നു. അച്ഛൻ പുറത്തിരുന്നു പത്രം വായിക്കുന്നു. ഞന ചേച്ചിയുടെ ചേട്ടത്തിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി imo ഓൺ ചെയ്തു എല്ലാം കാണിച്ചു കൊടുത്തു..
അതിൽ അതികം കോണ്ടാക്ട് ഒന്നും ഇല്ലാരുന്നു. ഞാൻ പറഞ്ഞു ഒരു കാര്യം ചെയ്യാം എന്റെ നമ്പർ ഞാൻ ഇതിൽ ആഡ് ചെയ്യാം എന്നിട്ടു കാണിച്ചു താരം എന്ന് പറഞ്ഞു. ഞാൻ മേലിൽ പോയി ഫോൺ എടുത്തു വന്നു എന്നിട്ടു ചേട്ടത്തിയുടെ ഫോണിൽ എന്റെ നമ്പർ സേവ് ചെയ്തു.
എന്നിട്ടു വീണ്ടും imo ഓൺ ചെയ്തു. അപ്പോളാണ് ഒരു ഐഡിയ മനസ്സിൽ വന്നത്. വൈഫൈ ഓഫ് ചെയ്യാം എന്ന് അപ്പോൾ കാൾ പോകില്ല. അല്ലെങ്കിൽ ഇപ്പോൾ തന്നെ എല്ലാം കാണിച്ചു കൊടുക്കേണ്ടി വരും ‘അമ്മ ഇരിക്കുന്ന കാരണം ഒന്നും പറയാനും പറ്റുന്നില്ല. ഞാൻ ചേച്ചിയുടെ ഫോണിൽ വൈഫൈ ഓഫ് ചെയ്തു. എന്നിട്ടു കാൾ ചെയ്യുന്ന പോലെ ഒക്കെ കാണിച്ചു ഞാൻ പറഞ്ഞു ശ്രീലത ചേച്ചി ഇത് സെരിയാകുന്നില്ല. ചേച്ചി ചോദിച്ചു എന്തുപറ്റി എന്ന്. ഞാൻ പറഞ്ഞു നേടി ഓഫർ ഉണ്ടോ എന്ന്. ചേച്ചി പറഞ്ഞു ഇല്ല. ഞാൻ ഇങ്ങോട്ടു
💬 Comments
View all comments