0%

Chapter Title : Appurathe Veedu 2

Author : Dr. Pankaj Action Read All Parts 595

പറഞ്ഞതല്ലേ
എന്നിട്ടു ഇവിടെ എല്ലാം ആരാ വെട്ടം ഇട്ടേക്കണേ എന്ന് നോക്കാൻ വന്നതാ എന്ന്. ഞാൻ പറഞ്ഞു പോകാൻ ഒരുങ്ങിയപ്പോൾ ഭയങ്കര മഴ ആയി പോയി അതുകൊണ്ടു രാവിലെ പോകാം എന്ന് കരുതി. എന്നിട്ടു ഞാൻ ചേട്ടത്തിയെ ചൂണ്ടി ചോദിച്ചു ഇതാരാണെന്നു. അപ്പോൾ ചേച്ചി പറഞ്ഞു ഇത് എന്റെ ചേച്ചി ആണെന്നു . പേര് ശ്രീലത ക്ഷെമിക്കണം ഞാൻ കഥയിലെ താരത്തിന്റെ പേര് ഇതുവരെ പറഞ്ഞില്ല. നമ്മുടെ ചേച്ചിയുടെ പേര് ശ്രീകല എന്നാണ്. അങ്ങനെ അവരുമായി കുറച്ചു നേരമോരോന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ചേട്ടത്തി പറഞ്ഞു വിഷ്ണു ഇവിടെ ഇന്റർനെറ്റ് ഉണ്ടോ. ഞാൻ പറഞ്ഞു ഉണ്ട് എന്താ ചേച്ചി. എനിക്ക് ഈ ഫോണിൽ കണ്ടു സംസാരിക്കുന്നത് ഒന്ന് റെഡി ആക്കി തരുമോ എന്ന്. ഞാൻ പറഞ്ഞു അതിനൊത്ത ഇപ്പം സെരിയാക്കി താരം എന്ന്. സാരമില്ല നാളെ മതി ഫോൺ ഇവിടെ വെച്ചോ എന്ന് ചേച്ചി പറഞ്ഞു. അപ്പോൾ ശ്രീകല ചേച്ചി പറഞ്ഞു വിഷ്ണു ഒറ്റയ്ക്ക് കിടക്കാൻ പേടി ഉണ്ടോ ഉണ്ടെങ്കിൽ മോനെ ഇങ്ങോട്ടു പറഞ്ഞു വിധം എന്ന്. മോനെ കിട്ടിയിട്ട് എന്ത് കാണിക്കാന് അമ്മയെ അല്ലെ കിട്ടണ്ടേ എന്ന് ഞാൻ മനസ്സിൽ ഓർത്തു. ഞാൻ പറഞ്ഞു വേണ്ട ഒറ്റയ്ക്ക് കിടന്നോളാം രാത്രി കുറച്ചു വർക്ക് ഉണ്ടെന്നും കൂടി പറഞ്ഞു. അപ്പോൾ ശ്രീലത ചേച്ചി ചോദിച്ചു എന്ത് വർക്ക് ആണ് രാത്രിയിൽ ഉള്ളേ എന്ന്. അപ്പോൾ ശ്രീകല ചേച്ചി ചേട്ടത്തിക്ക് ഒരു നുള്ളു കൊടുത്തു എന്നിട്ടു പറഞ്ഞു നീ എന്തൊക്കെയാ പറയുന്നേ വാ നമുക്ക് പോകാം എന്നും പറഞ്ഞു

💬 Comments

View all comments