Chapter Title : അപ്രതീക്ഷിതം 2
സമയം കിട്ടു )
കളി ഒകെ കഴിഞ്ഞു വന്നു കുളിച്ചു കുറച്ചു നേരം ടീവി കണ്ടു കഴിഞ്ഞു ബിജുവിന്റെ വീട്ടിൽ പോയി. നല്ലപോലെ അവന്റെ വൈഫ് ഉണ്ടാക്കിയ ഫുഡ് ഒകെ കഴിച്ചു ഞങ്ങൾ കഥപറയാൻ ഇരുന്നു. എന്റെ കല്യാണം കഴിഞ്ഞതും വിസ എടുത്തതും എപ്പോ റൂം അനേഷിച്ചു നടക്കുന്നതും എല്ലാം ഞങ്ങൾ സംസാരിച്ചു . ബിജുവും ഷെയറിങ് ആയിട്ടാണ് താമസിക്കുന്നത് എന്റെ കൂടെ സുഹൃത്ത് ആയ പ്രവീണും അവന്റെ ഭാര്യയും ആണ് കൂടെ, പ്രവീൺ ആണെങ്കിൽ ബോംബെ യിൽ ജനിച്ചു വളർന്ന ഒരു മലയാളി , ഭാര്യാ എറണാകുളം സ്വദേശിനി പേര് അനു. പ്രവീണിന് കുട്ടികൾ ആയിട്ടില്ല കല്യാണം കഴിഞ്ഞു ഒരു 10 മാസമേ ആയിട്ടോളൂ ഇതുവരെ വിശേഷം ഒന്നും ആയിട്ടില്ലെന്നാണ് തോന്നുന്നത്. അന്നത്തെ ലഞ്ച് ഒകെ കഴിഞ്ഞു ഒരു 10 ദിവസം കഴിഞ്ഞപ്പോൾ ബിജു വിളിച്ചു അങ്ങോട്ടു ചെല്ലാൻ പറഞ്ഞു
അന്നത്തെ ജോലി കഴിഞ്ഞു ആണ് അവിടെ പോയത് എനിക്ക് ഡ്യൂട്ടി 9-6 ആയിരുന്നു . ഏകദേശം 7 .30 ആയപ്പോൾ ആണ് ഞാൻ അവിടെ എത്തിയത് ഒരു ചായ ഒകെ കുടിച്ചു ഇരുന്നപ്പോൾ ബിജു ചോദിച്ചു ഡാ നിനക്കു റൂം റെഡി ആയോ എണ്ണതേക്കാന് റൂം വേണ്ടത്. ഞാൻ പറഞ്ഞു വിസ എടുത്തിട്ടു എപ്പോ 25 30 ദിവസം ആയി 3 മാസം ആണ് കാലാവധി അതിനുള്ളിൽ വന്നാൽ മതി ഞാൻ ഉദേശിക്കുന്നത് സെപ്റ്റംബർ പകുതിയോടെ ആണ്(അതിനു ഒരു മാസം കൂടി ബാക്കി ഉണ്ടായിരുന്നു ) എങ്കിൽ മാത്രമേ എനിക്ക് 3 മാസം നിർത്തി ഡിസംബർ ഒരുമിച്ചു നാട്ടിൽ പോകാൻ പറ്റു എന്ന്.
അപ്പോഴാണ് ബിജു പറയുന്നത് അവർ അത്യാവശ്യം ആയി നാട്ടിൽ പോകേണ് അവന്റെ വൈഫിനു ഒരു ജോലി റെഡി ആയിട്ടുണ്ട് അപ്പോ എല്ലാം റെഡി ആക്കിയിട്ടു മാത്രമേ അവനും നാട്ടിൽ നിന്ന് വരൂ അതുവരെ അവരുടെ റൂം ഉപയോഗിക്കാം
വാടക ഒകെ പറഞ്ഞു അവൻ ആണെങ്കിൽ ഒരു 15 ദിവസം കഴിഞ്ഞാൽ പോകും. എന്നോട് പറഞ്ഞു നീ അപ്പോ വന്നോ ഇവരും നാട്ടിൽ
💬 Comments
View all comments