0%

Chapter Title : അപ്രതീക്ഷിതമായി ലഭിച്ച ആദ്യ കളി [JacK]

Author : Kambikathakal Read All Parts 644

ഒന്നും മനസ്സിലായില്ല. കാരണം എന്നോട് ഒന്നും പറഞ്ഞിരുന്നില്ല.

ചേച്ചി എന്നെ നോക്കി ചിരിച്ചു, പിന്നെ അകത്തേക്ക് പോയി. അപ്പോൾ അങ്കിൾ പറഞ്ഞു,

“നീ അല്ലേ പറഞ്ഞത്, നിനക്ക് കളിക്കണം എന്ന്. ഇതാണ് ആ ചേച്ചി. നിനക്ക് ഇഷ്ടമായോ?”

ഞാൻ ആകെ പേടിച്ച് പോയി! കാരണം ഒരു പ്രതീക്ഷയും ഇല്ലാതെ പെട്ടെന്ന് ഒരാൾ കളിച്ചോ ആൾ റെഡി എന്നൊക്കെ പറയുമ്പോൾ ചങ്കിടിപ്പു കൂടി.

ഞാൻ അങ്കിളിനോട് പറഞ്ഞു, “എനിക്ക് പേടിയാ, ഇത് വേണ്ട. ഞാൻ ചുമ്മാ പറഞ്ഞതാ”.

അപ്പോൾ അങ്കിൾ പറഞ്ഞു, “നീ പേടിക്കേണ്ട, ചേച്ചി എല്ലാം ചെയ്തു തരും. നിന്റെ ആഗ്രഹങ്ങൾ ഒക്കെ നടത്താം.”

ഞാൻ നോക്കുമ്പോൾ ചേച്ചി അടുക്കളയിലോട്ടു നടന്നു പോകുന്നത് കണ്ടു.

അങ്കിൾ പറഞ്ഞു, “നീ പോയി കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്ക്”.

ഞാൻ പറഞ്ഞു, “വേണ്ട, ശരിയാവില്ല. എനിക്ക് പേടിയാണ്.”

എന്തായാലും ഞാൻ നല്ലപോലെ പേടിച്ചിരുന്നു.

പക്ഷെ അങ്കിൾ എന്നെ ഉന്തിത്തള്ളി ചേച്ചിയുടെ അടുത്തേക്ക് വിട്ടു.

ഞാൻ അവിടെ ചെന്നപ്പോൾ ചേച്ചി എന്നെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു, “ഇവിടെ വേണ്ട, നമുക്ക് റൂമിൽ പോകാം”. ഞാനും ചേച്ചിയുടെ പുറകെ നടന്നു ചെന്നു.

ഞാൻ അകത്തേക്കു കയറി. ഒടുവിൽ ഞാൻ സകല ധൈര്യവും എടുത്ത് ചേച്ചിയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

പതിയെ ഞാൻ ചുണ്ടിൽ ഉമ്മ വച്ചു കൊണ്ടിരിക്കുമ്പോൾ അങ്കിൾ റൂം തുറന്ന് അകത്തേക്ക് കയറി വന്നു. എന്നിട്ട് ചേച്ചിയോട് ചോദിച്ചു, “മുന്നിലത്തെ ഡോർ അടക്കണോ അതോ തുറന്നു വിട്ടാൽ മതിയോ?”

“അത് കുഴപ്പമില്ല”, ചേച്ചി പറഞ്ഞു.

അപ്പോൾ അങ്കിൾ

💬 Comments

View all comments