0%

Chapter Title : അപ്സരയുടെ ഓഡിഷൻ 1 [Rahul]

Author : rahul Read All Parts 1.7K

കാമറമാനേയും പരിചയപ്പെടുത്തി. എല്ലാരും എന്നെ ചുഴിഞ്ഞു നോക്കി. ഡയറക്ടർ വലിയ ദേഷ്യക്കാരനാണെന്നു ആദ്യമേ മനസ്സിലായി. പ്രൊഡ്യൂസറുടെ റെക്കമെൻഡേഷൻ ഒക്കെ കയ്യിൽ വെച്ചാൽ മതി ഇവിടെ പെർഫോം ചെയ്താലേ ചാൻസ് കിട്ടൂ എന്ന് പറഞ്ഞു. ഡയറക്ടർ  സാർ എനിക്കുള്ള കോസ്റ്റിയൂം തരാൻ കോസ്റ്റുമെറോടു  പറഞ്ഞു.

മോഡേൺ ആയ എല്ലാം തുറന്നു കാണിക്കുന്ന ഡ്രെസ്സുകൾ പ്രതീക്ഷിച്ചു പേടിച്ചു നിന്ന എന്നെ അത്ഭുതപ്പെടുത്തി ഒരു സാരിയാണ് അവർ എനിക്ക് തന്നത്.  സാരിയും ബ്ലൗസും സ്കർട്ടും എടുത്തു ഞാനും അമ്മയും വസ്ത്രം മാറുന്ന മുറിയിൽ കയറി. ടോപ്പും ലെഗ്ഗിൻസും അഴിച്ചു പിങ്ക് പാന്റിയിലും ബ്രായിലും ഞാൻ അമ്മയുടെ മുന്നിൽ നിന്നു .

.   .  സ്കർട്ട് ഇട്ടു ബ്ലൗസ് ഇടാൻ വേണ്ടി നോക്കിയപ്പോൾ എന്തൊക്കെ ചെയ്താലും പിറകിലെ ഹുക്ക് ഇടാൻ പറ്റുന്നില്ല. വല്ലാത്ത മുറുക്കം.  'അമ്മ കുറെ നേരം ശ്രമിച്ചു എന്നിട്ടും നടന്നില്ല. അപ്പോഴേക്ക് ഡയറക്ടർ പുറത്തുനിന്നു വിളിക്കാൻ തുടങ്ങി. ഡയറക്ടർ “ എന്താ ഇത്? ഒരു സാരി മാറ്റാൻ ഇത്ര സമയമോ? ഞങ്ങൾക്ക് വേറെയും കുറെ പേരെ വിളിക്കേണ്ടതാ. “ എന്ന് പറഞ്ഞു. അവസാനം 'അമ്മ ബ്ലൗസ് എടുത്തു പുറത്തേക്കു പോയി കോസ്റ്റുമെറോഡ് പറയാൻ.

പുറത്തേക്കു പോയപ്പോൾ എന്റെ ടോപും അമ്മയുടെ കയ്യിലായിപ്പോയി . ഞാൻ എന്റെ പിങ്ക് ബ്രായും അടിപ്പാവാടയും ഇട്ടു അവിടെ നിന്ന്. പെട്ടെന്ന് ഡോർ തുറന്നു കോസ്റ്റുമർ അകത്തേക്ക് കേറി. ഞാൻ അമ്മെ എന്ന് വിളിച്ചു എന്റെ കൈകൾ മാറിൽ പിണച്ചു. രവി എന്നാ അയാളുടെ പേര്. രവി" സോറി മോളെ , ഞാൻ ഓർത്തില്ല. “

💬 Comments

View all comments