Chapter Title : അപ്സരയുടെ ഓഡിഷൻ 5 [Rahul]
ഞാൻ ശ്രദ്ധയോടെ ചോദിച്ചു: "അലൻ, ഇന്നലെ ഷൂട്ട് നന്നായി പോയോ? നിങ്ങൾക്ക് തിരക്കുണ്ടായിരുന്നോ?"
അലൻ ചിരിച്ചു: "ഇന്നലെ എനിക്ക് ഷൂട്ടില്ലായിരുന്നു, അപ്സരാ. ഞാനെന്റെ ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോവുകയായിരുന്നു. നമ്മുടെ സീനുകൾ കഴിഞ്ഞല്ലോ."
അലൻ ഇന്നലെത്തെ ക്ലോസപ്പ് റീഷൂട്ടിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് എനിക്ക് മനസ്സിലായി. ഡയറക്ടർ എന്നെക്കൊണ്ട് ചെയ്യിച്ച ക്രൂരമായ പ്രവൃത്തികൾ അലനിൽ നിന്ന് മറച്ചുപിടിച്ചിരിക്കുന്നു.
ഞാൻ പതിയെ ചോദിച്ചു: "അലൻ, ഇന്നലെ നമ്മൾ അഭിനയിച്ച രംഗങ്ങൾ, നമ്മുടെ ബെഡ് റൂം ഷോട്ടുകൾ, അതൊക്കെ എങ്ങനെ ഉണ്ടാകും?"
അലൻ ആകാംഷയോടെ എന്നെ നോക്കി. "എല്ലാം സൂപ്പറായിരിക്കും! ഡയറക്ടർക്ക് വളരെ റിയലിസ്റ്റിക് ഫീൽ കിട്ടിയിട്ടുണ്ട്. നിന്റെ മുഖഭാവങ്ങളായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ടത്. നീ ശരിക്കും ആസ്വദിച്ച പോലെയാണ് അഭിനയിച്ചത്."
ഞാൻ അവന്റെ മുഖത്തുനോക്കി ചിരിച്ചു. അവന്റെ കാഴ്ചപ്പാടിൽ ഞാൻ ആസ്വദിച്ചതായി അഭിനയിക്കുകയായിരുന്നു.
പെട്ടെന്ന് അവൻ എന്റെ കൈകളിൽ പിടിച്ചു. "അപ്സരാ, ഞാൻ നിന്നെ ഇന്ന് ഒറ്റയ്ക്കാക്കില്ല. നമുക്ക് കുറച്ച് നേരം ഒരുമിച്ച് കറങ്ങാം."
ഞാൻ സമ്മതിച്ചു. അലന്റെ സാമീപ്യം എനിക്ക് ഇന്നലത്തെ ദുരനുഭവങ്ങളിൽ നിന്ന് ഒരു ആശ്വാസം നൽകി. ഞാനും അലനും മാളിന്റെ പല ഭാഗങ്ങളിലായി കറങ്ങി നടന്നു. അവൻ എന്റെ ഇടുപ്പിലും ചന്തിയിലും തമാശ രൂപേണ സ്പർശിക്കുന്നത് ഞാൻ ശ്രദ്ധിച്ചു, എന്നാൽ ഞാനതിനെ പ്രതിരോധിക്കാൻ പോയില്ല.
മാളിലെ കറക്കം കഴിഞ്ഞ് ഞാനും അലനും ഒരു ടാക്സിയിൽ കയറി. ഹോട്ടലിലേക്കുള്ള യാത്രയായിരുന്നു അത്. ടാക്സിക്കുള്ളിൽ ഞങ്ങൾ അടുത്തടുത്താണ് ഇരുന്നത്.
അലൻ എന്റെ തോളിൽ കൈയിട്ട് എന്നെ അവനിലേക്ക് ചേർത്തുപിടിച്ചു. "നമ്മൾ നന്നായിട്ട് എൻജോയ് ചെയ്തു, അല്ലേ അപ്സരാ? നീ ശരിക്കും
💬 Comments
View all comments