Chapter Title : അറബാബിൻ്റെ മകൾ [ആരോ ഒരാൾ]
പെണ്ണ്, പിന്നെ ആണും ഒരു പെണ്ണും, ചെറുത് ഒരു ചെക്കനും.
അവരുടെ സ്വന്തം നാട് ആയിരുന്നില്ല, ഒരു ദിവസം മുഴുവൻ യാത്ര ചെയ്ത് എത്തുന്ന സൗദിടെ മറ്റൊരുകോണിൽ ആണ്. വർഷത്തിൽ ഒരിക്കൽ അങ്ങോട്ട് ഒരു യാത്ര ഉണ്ട് ക്യാരവാനും ബന്ധുക്കളും ഒക്കെ ആയി കോൺവോയ് ആയാണ് പോകുക, ഒന്ന് രണ്ട് തവണ ഞാനും ഡ്രൈവർ ആയി വണ്ടി ഓടിക്കാൻ പോയിട്ടുണ്ട്.
എൻ്റെ അച്ഛൻ അവിടുത്തെ തോട്ട മേൽനോട്ടക്കാരൻ ആണ് ആ വഴിക്കാണ് എനിക്ക് ഈ ജോലി കിട്ടിയത്.
കഥയിലെ താരം ഫാത്തിമ തന്നെ ആണ്, ഗോതമ്പിൻ്റെ നിറം ഉള്ള നല്ല പൊക്കം ഉള്ള നിറയെ കൺപീലികൾക്ക് മുകളിൽ പ്ലക്ക് ചെയ്ത് ഒതുക്കിയ കട്ടി പുരികവും പിന്നെ വരച്ച് വെച്ചപ്പോലത്തെ ചുണ്ടുകളുമായി അടുത്തു വരുമ്പോൾ എപ്പോഴും ഔദ് മണം പരത്തുന്ന ഒത്ത ഒരു അറബി പെണ്ണ് .
ബോസിൻ്റെ ഭാര്യ എന്നോട് അറബിയിൽ പറയുന്നതു അവൾ ആണ് തർജമ ചെയ്ത് ഇംഗ്ലീഷിൽ പറയുക.
അവൾക്ക് ബാങ്കിൻ്റെ ലേഡീസ് ബ്രാഞ്ചിൽ ജോലി ഉണ്ടാരുന്നു. 25 വയസിലും കല്യാണം കഴിക്കാത്തത് നല്ല മെഹർ കിട്ടാത്തോണ്ടാണ് ബോസിൻ്റെ ഓഫീസിലെ അക്കൗണ്ടൻ്റ് ജോയ് ചേട്ടൻ പറഞ്ഞത്. ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. ഇത്ര പണം ഉള്ളവർക്ക് എന്തിനാണോ പെൺ പണം എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല.
അറബാബിൻ്റെ മുതിർന്ന 2 കുട്ടികളും ജോലിക്ക് പോകുന്നുണ്ട്. മുത്തവൾ ഫാത്തിമയും രണ്ടാമൻ ഇബ്രാഹിം ഒരു റിഫൈനറിയിലും പണിയുണ്ട്. അവന് അധികവും നൈറ്റ് ഷിഫ്റ്റ് ആണ് അവൻ ആണ് ഫാത്തിമയെ ജോലിക്ക് വിടുന്നതും വിളിച്ചുകൊണ്ട് വരുന്നതും. ആഴ്ചയിൽ ഒന്നോ രണ്ടോ
💬 Comments
View all comments