0%

Chapter Title : അറബാബിൻ്റെ മകൾ [ആരോ ഒരാൾ]

Author : kkstories Read All Parts 10K

ഉണ്ടാകില്ല പക്ഷേ എന്തോ കള്ളത്തരം ഉള്ള പോലെ, ഇനി വല്ല സിഗരറ്റും വലിക്കാൻ ആണോ എന്നൊരു തോന്നൽ. ഇപ്പോഴൊക്കെയോ ബാങ്കിൽ നിന്നും വിളിച്ച് കൊണ്ട് വന്നപ്പോ സിഗരറ്റ് മണം എനിക്ക് സംശയം തോന്നിയിരുന്നു. എങ്കിൽ ഇന്ന് പൊക്കണം എന്ന് ഞാനും ഉറപ്പിച്ചു.

ലിങ്കൻ കാർ എടുത്ത് ഞാൻ അങ്ങോട്ട് വെച്ച് പിടിച്ചു, ഫാം ഗേറ്റ് ചാരിയിട്ട് ഉള്ളൂ, വൈകിട്ട് നനക്കാൻ ഓഫീസിന് ഒരു ബംഗാളി വരും അവൻ രാത്രി ഇവിടെയാണ് കിടപ്പ്, അവന് വേണ്ടി ഗേറ്റിന് അടുത്തു ഒരു മുറിയും ഉണ്ട്, അവൻ എത്താറായില്ല. ഗേറ്റ് തുറന്നു അകത്ത് കയറിയപ്പോ ബോസിൻ്റെ കസിൻ്റെ വീട്ടിലെ 4 സീറ്റ് ഹൈലക്സ് pickup മുമ്പിലെ മരച്ചുവട്ടിൽ ഉണ്ട്.

വണ്ടി പാർക്ക് ചെയ്തത് അങ്ങോട്ട് ചെന്നപ്പോ അതിന് പുറകിലെ luggage സ്പേസിൽ, പഴം തുണി വിരിച്ചു നേപ്പാളി ഡ്രൈവർ headset വെച്ച് കിടപ്പുണ്ട്. എന്നെ കണ്ടതും അവൻ ഹെഡ് സെറ്റ് ഊരി എണീറ്റ്, മാഡം അകത്തുണ്ട് അവനോട് വണ്ടിയിൽ ഇരിക്കാൻ പറഞ്ഞു എന്ന് അവൻ.

അവനോട് കുറച്ച് കമ്യൂണിസം ഒക്കെ പറഞ്ഞിട്ട് ഞാൻ അകത്തോട്ട് നടന്നു. അവനെ കാട്ടിലും എനിക്ക് അവിടെ സ്വാതന്ത്ര്യം ഉണ്ട്. Part time teacher കൂടെ ആണല്ലോ അതിൻ്റെ ഒരു ബഹുമാനം.

വലിയ വാതിൽ തുറന്നു അകത്ത് കയറി., മൊത്തം ഇരുട്ട് .. ഇവളിത്തെവിടെ പോയി?.. രണ്ടും കൂടെ പൂളിൽ മറിയുകആക്കും. എങ്കിൽ ഒളിച്ചിരുന്നു scene പിടിക്കാൻ ഞാൻ പൂൾ സൈഡിലേക്ക് നടന്നു.

അവിടെ അവർ ഇല്ല. ഉള്ളിൽ എന്തോ ഒരാധി, ഞാൻ പെട്ടെന്ന് മുകളിൽ കിടപ്പ്

💬 Comments

View all comments